Post Header (woking) vadesheri
Browsing Category

banner slider news

യുഎപിഎ അറസ്റ്റ് , അലനെയും താഹയെയും സിപി എം പുറത്താക്കും

കോഴിക്കോട്: വിവാദമായ യുഎപിഎ വകുപ്പ് പ്രകാരം അറസ്റ്റിലായ അലനെയും താഹയെയും പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കും. ഇതിനായി ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ആദ്യയോഗം നാളെ വൈകിട്ട് പന്നിയങ്കര ലോക്കലിൽ നടക്കും.…

കരുണയൊരുക്കിയ കാരുണ്യത്തണലിൽ 14 ഭിന്നശേഷിക്കാര്‍ക്ക് പുതുജീവിതം

ഗുരുവായൂര്‍: കരുണയൊരുക്കിയ കാരുണ്യത്തണലിൽ 14 പേർക്ക് പുതുജീവിതം. കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹത്തിൽ ഏഴ് ജോഡി ദമ്പതികൾ വിവാഹിതരായി. അനിൽ (പാലക്കാട്) - സുമ മോൾ (കാവശേരി), വിൽസൻ ഡേവിഡ് (കോടന്നൂർ) - സൗമ്യ (ചിറക്കൽ),…

ശാന്തൻപാറ കൊലപാതകം: പ്രതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി, മകള്‍ മരണപ്പെട്ടു .

മുംബൈ: ശാന്തമ്പാറ കൊലപാതക കേസിലെ പ്രതി വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടര വയസുള്ള മകള്‍ ജൊവാന വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. മുംബൈയിലെ ഒരു…

ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച്

ചാവക്കാട് :നാല്‍പത്തഞ്ചമാത് ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച് നടക്കുമെന്ന് തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2020 ഫെബ്രുവരി 15ന് ചാവക്കാട് ബസ്സ്‌…

സംസ്ഥാന അന്തർ ജില്ല വനിത ഫുട്ബോൾ ടൂർണ്ണമെന്റ്, സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂരിൽ വെച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള സംസ്ഥാന അന്തർ ജില്ല വനിത ഫുട്ബോൾ ടൂർണ്ണമെന്റിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപികരിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ ശ്രീ കെ.പി വിനോദ് യോഗം ഉത്ഘാടനം ചെയ്തു. കേരള ഫുട്ബോൾ…

ശതാബ്ദി നിറവില്‍, ഒരു വര്‍ഷത്തെ ആഘോഷവുമായി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക്.

ഗുരുവായൂര്‍ : ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ശതാബ്ദി നിറവില്‍.1920 സെപ്തംബര്‍ എട്ടിന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, ഇപ്പോഴത്തെ ബാങ്ക് ചെയര്‍മാന്‍ അഡ്വ വി ബലറാമിന്റെ അമ്മാവനുമായിരുന്ന അഡ്വ വെള്ളൂര്‍ കൃഷ്ണന്‍ കുട്ടി നായരുടെ…

ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

ഗുരുവായൂര്‍ : തൃശൂർ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ടി എൻ പ്രതാപൻ എം പി നിര്‍വഹിച്ചു . ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ ഫറ, രാജശ്രീ, അമൽ എന്നിവർക്ക് കൈമാറിക്കൊണ്ടാണ് ലോഗോ…

ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്ര.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്രനടത്തി. ദേവസ്വം പെന്ഷസനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വിളംബരം നടത്തിയത്. ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകള്‍, കിഴക്കേ…

അമേരിക്കന്‍ വിസക്ക് കൊടുത്ത പണം നഷ്ടപ്പെട്ട വിപിന്‍ കാര്‍ത്തിക്ക്…

ഗുരുവായൂര്‍ :  അമേരിക്കന്‍  വിസക്ക് പണം നല്‍കി  പറ്റിക്കപ്പെട്ടതോടെയാണ്  വിപിന്‍  കാര്‍ത്തിക്  തട്ടിപ്പിലേക്ക്  കടന്നതെന്ന്‍ പോലീസിനോട്  കുറ്റസമ്മതം ,  എന്‍ ഐ ടി യിലെ പഠിപ്പ് ഇടക്ക്…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോടതി വിളക്ക് ഒന്‍പതിന്

ഗുരുവായൂര്‍ :  ഗുരുവായൂർ  ക്ഷേത്രത്തിൽ  ചാവക്കാട്  കോടതിയുടെ  നേതൃത്വത്തില്‍  നടക്കുന്ന വിളക്കാഘോഷം 9 ന് നടക്കുമെന്ന്  സംഘാടകര്‍  വാര്‍ത്ത‍ സമ്മേളനത്തില്‍  അറിയിച്ചു  നൂറു വർഷത്തിലേറെയായി…