Post Header (woking) vadesheri
Browsing Category

banner slider news

ശ്രീ ഗുരുവയുരപ്പന്‍ ചെമ്പൈ പുരസ്കാരം ഡോ: ഉമയാള്‍ പുരം കെ ശിവരാമന്.

ഗുരുവായൂര്‍ : ശ്രീ ഗുരുവയുരപ്പന്‍ ചെമ്പൈ പുരസ്കാരത്തിന് പ്രശസ്ത മൃദംഗം വിദ്വാനായ ഡോ: ഉമയാള്‍ പുരം കെ ശിവരാമനെ തിരഞ്ഞെടുത്തു . ശ്രീ ഗുരുവായുരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാമിന്റെ സ്വര്‍ണ ലോക്കറ്റ് , 50,001 രൂപ പ്രശസ്തി ഫലകം എന്നിവ…

ഒടുവില്‍ പന്ത് പവാറിന്റെ കോര്‍ട്ടില്‍ , മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍ സി പി ക്ക്…

മുംബൈ: ഒടുവില്‍ പന്ത് പവാറിന്റെ കോര്‍ട്ടില്‍ , മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവർണർ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. 24 മണിക്കൂറാണ് എൻസിപിക്കും സർക്കാരുണ്ടാക്കാനുള്ള ശക്തി തെളിയിക്കാനായി നൽകിയിരിക്കുന്നത്.…

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം , ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു.

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായി ശിവസേന എം പിയും കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് രാജിവച്ചു. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനം…

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിന് അനുമതി

തിരുവനന്തപുരം : മഹാപ്രളയത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്‍ക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് ഉള്‍പ്പെടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അടുത്ത മാര്‍ച്ച് മാസത്തിന് മുന്‍പായി ദശകോടികള്‍ വിലവരുന്ന ഈ…

മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11,12 തിയ്യതികളില്‍ പൊളിച്ചു നീക്കും .

കൊച്ചി: പൊളിച്ചു കളയാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി പൊളിക്കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള…

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.രാജ്യത്തിന്‍റെ…

ദുരൂഹ സാഹചര്യത്തില്‍ കനോലികനാലില്‍ യുവാവിന്‍റെ മൃതദേഹം

ചാവക്കാട്: ഒരുമനയൂര്‍ വില്യംസ് പാല ത്തിന് സമീപം കനോലികനാലില്‍ യുവാവിന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി .മണ ത്തല നാഗയക്ഷി ക്ഷേത്ര ത്തിന് വടക്ക് പു ത്തന്‍പുരയില്‍ അ പ്പുവിന്‍റെ മകന്‍ പി.എ.ബൈജു(45)വിന്‍റെ മൃതദേഹമാണ് കനോലി കനാലില്‍…

ഗുരുവായൂരില്‍ വന്‍ ഭക്ത ജനത്തിരക്ക് , 183 വിവാഹവും , 790 ചോറൂണ്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷം തുടങ്ങി ആദ്യ ഞായറാഴ്ച ക്ഷേത്രത്തില്‍ അത്യഭൂതപൂര്വ്വയമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു . ക്ഷേത്രവും പരിസരവും ജനനിബിഡമായി. ക്ഷേത്രനഗരി ഉച്ച വരെ ഗതാഗതകുരുക്കില്‍ വീര്പ്പ് മുട്ടി. 183 വിവാഹങ്ങള്‍…

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ: മുഖ്യമന്ത്രി

തൃശൂര്‍ : ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം…

യുഎപിഎ അറസ്റ്റ് , അലനെയും താഹയെയും സിപി എം പുറത്താക്കും

കോഴിക്കോട്: വിവാദമായ യുഎപിഎ വകുപ്പ് പ്രകാരം അറസ്റ്റിലായ അലനെയും താഹയെയും പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കും. ഇതിനായി ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ആദ്യയോഗം നാളെ വൈകിട്ട് പന്നിയങ്കര ലോക്കലിൽ നടക്കും.…