Post Header (woking) vadesheri
Browsing Category

banner slider news

ചാവക്കാട് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

ചാവക്കാട്: നഗരത്തിൽ വെള്ളക്കെട്ടിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും യുവാവ് ഷോക്കേറ്റു മരിച്ചു.പാലപ്പെട്ടി തെക്കൂട്ട് വീട്ടിൽ ശംസുദ്ധീൻ മകൻ ഷാരിഖ് (24)ആണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്‌സിറ്റി സുവോളജി വിദ്യാർഥിയാണ് .ഏനാമാവ് റോഡി ൽ എം കെ…

കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട്: കാമുകിയും , ചേലക്കര സ്വദേശിയായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറത്ത് ചാഴീരകത്ത് റഫീഖി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തയത്. ശനിയാഴ്ച രാവിലെ…

കാലവർഷക്കെടുതി , ജില്ലയിൽ രണ്ട് മരണം; 18,684 പേർ ദുരിതാശ്വാസ ക്യാമ്പിൽ

തൃശൂർ : ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രണ്ടു പേർ മുങ്ങിമരിച്ചു. വീടുകളിൽ വെള്ളം കയറി 18,684 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. ചാലക്കുടി താലൂക്കിൽ കൊന്നക്കുഴി കോലങ്കണ്ണി വീട്ടിൽ വിൽസന്റെ മകൻ പ്ലസ്ടു വിദ്യാർഥി കെ.വി. ജോജോ (17),…

പ്രളയത്തിനിടെ ഗുരുവായൂർ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിലേക്ക്

ഗുരുവായൂർ: പ്രളയത്തിനിടെ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം പൊതുനിരത്തിലെ കാനയിലേക്ക് തള്ളി. മമ്മിയൂർ ജങ്ഷനിലെ ഗേറ്റ് വേ ബാറിനെതിരെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനിയിലാണ് കെട്ടിടത്തിൽ നിന്ന്…

ക​ണ്ണൂ​രിൽ ​ ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ജീർണിച്ച നിലയിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ക്കാ​ട്ടി​ൽ ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ മാ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം. കോ​ർ​ജാ​ൻ യു​പി സ്‌​കൂ​ളി​നു സ​മീ​പം പ്ര​ഫു​ൽ നി​വാ​സി​ൽ താ​മ​സി​ക്കു​ന്ന രൂ​പ എ​ന്ന എ​ഴു​പ​തു​കാ​രി​യു​ടെ…

കടുത്ത ശ്വാസ തടസ്സം , കാനം രാജേന്ദ്രനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുവായൂർ ; കടുത്ത ശ്വാസ തടസത്തെ തുടർന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കർക്കിടകമാസത്തിലെ ആയുർവേദ ചികിത്സക്കായി മുണ്ടൂരിലെ മജ്‌ലിസ് പാർക്കിൽ ഇന്നലെ വൈകിട്ട്…

കലിതുള്ളിയ കാലവർഷത്തിൽ 38 പേർക്ക് ജീവൻ നഷ്ടമായി

മലപ്പുറം :കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കലിതുള്ളി കാലവര്‍ഷം. ഇന്ന് 29 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി.…

ഗുരുവായൂര്‍ ക്ഷേത്രത്തിൽ പുതിയ നടപ്പുര സമര്‍പ്പിച്ചു

ഗുരുവായൂര്‍: ക്ഷേത്രം പടിഞ്ഞാറെ നടയില്‍ അന്നലക്ഷ്മി ഹാളിനടുത്ത് നിര്‍മിച്ച പുതിയ നടപ്പുര ഭഗവാന് സമര്‍പ്പിച്ചു. കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘമാണ് നടപ്പുര വഴിപാടായി നിര്‍മിച്ച് ഭഗവാന് സമര്‍പ്പിച്ചത്. കുംഭകോണം സംഘം വഴിപാടായി…

ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങമഹോത്സവം

ഗുരുവായൂര്‍: ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് ചിങ്ങമഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . . ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച…

പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു

ഗുരുവായുർ : പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു പുന്നയര്‍ക്കുളം പരൂര്‍ പാടശേഖരത്തില്‍ ചമ്മന്നൂര്‍ ചുള്ളിക്കാരന്‍ കുന്നിന് സമീപം കാറ്റില്‍ മറിഞ്ഞു വീണ വൈദ്യുത ടവര്‍ അറ്റകുറ്റപ്പണിക്കായി വഞ്ചിയില്‍ പോകവെ…