Post Header (woking) vadesheri
Browsing Category

banner slider news

ശബരിമല യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പാക്കണം : ജസ്റ്റിസ് ആർ.എഫ് നരിമാൻ.

ന്യൂഡൽഹി: ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കണമെന്ന 2018ലെ വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ആർ.എഫ് നരിമാൻ. മറ്റൊരു കേസിന്‍റെ വാദം കേൾക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വാക്കാലാണ് ജസ്റ്റിസ്…

അമ്മ നോക്കുന്നില്ലെന്ന്‌ പരാതി; മനോരോഗിയായ മകളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തൃശ്ശൂര്‍ : മാനസികാരോഗ്യ പ്രശ്നമുള്ള സഹോദരിക്ക് ആവശ്യമായ ചികിത്സ നൽകാൻ അമ്മയും അമ്മയുടെ ഇളയമ്മയും അനുവദിക്കുന്നില്ലെന്ന് കാട്ടി മൂത്ത സഹോദരി നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ത്രേട്ട്…

മതങ്ങള്‍ക്ക് കീഴ്പ്പെടുന്നത്. മതേതര രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ല. കെ.വേണു.

ചാവക്കാട്: ഏതെങ്കിലും മതത്തിന് കീഴ്പ്പെടുന്നത് മതേതര ജനാധിപത്യരാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ലെന്ന് എഴുത്തകരും രാഷ്ടീ യനിരീക്ഷകനുമായ കെ.വേണു പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സില്‍ മുഖ്യ…

ഗുരുവായൂരില്‍ കനറാ ബാങ്കിന്‍റെ വിളക്കാഘോഷം ഞായറഴ്ച

ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശി വിളക്കിനോടനുബന്ധിച്ച് കനറാ ബാങ്ക് നടത്തുന്ന വിളക്കാഘോഷം സമ്പൂർണ്ണ നെയ് വിളക്കിന്റെ പ്രഭയിൽ ഞായറാഴ്ച ആഘോഷിക്കുമെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അ റിയിച്ചു. വിളക്കിനോടനുബന്ധിച്ച്…

മികച്ച വിധി , ശബരിമലയിലേക്ക് ഉടന്‍ എത്തും :തൃപ്തി ദേശായ്

മുംബൈ : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട് മികച്ചതെന്ന് തൃപ്തി ദേശായ്. . ഇക്കുറി ശബരിമല സന്ദ‍ര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു. നിലവിൽ ശബരിമലയിലെ യുവതീ പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ…

റഫേല്‍ ഇടപാട് , പുനപരിശോധന ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപണം ഉന്നയിച്ചുള്ള ഹരജികള്‍ തള്ളിയ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികളും സുപ്രിംകോടതി തള്ളി. ഹരജികളില്‍ കഴമ്ബില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച…

ശബരിമല ,യുവതീ പ്രവേശന വിധിക്ക് സ്റ്റേയില്ല , വിശാല ബഞ്ചിന് വിട്ടു .

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് പുനഃപരിശോധനാ ഹരജികൾ കൈമാറിയത്. മതത്തിന്‍റെ…

വ്യാജ ഐ പി എസ്സുകാരന്‍റെ വീട്ടില്‍ നിന്ന് തോക്കും ,തൊപ്പിയും കണ്ടെത്തി .

ഗുരുവായൂര്‍ : ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ വിപിന്‍ കാര്ത്തി ക്കിന്റെ കോഴിക്കോടുള്ള വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തോക്കും പോലീസിന്റെ തൊപ്പിയും കണ്ടെടുത്തു. ലൈസന്സ്…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെടിയുണ്ട പോലിസ് കേസ് എടുത്തു , വിശദ പരിശോധനക്ക് അയക്കും

ഗുരുവായൂര്‍ : അതീവ സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ടെമ്പിള്‍പോലീസ്കേസെടുത്തു.സി.ആര്‍.പി.സി 102-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.ടെമ്പിള്‍എസ്.എച്ച്.ഒ.സി.പ്രേമാനന്ദകൃഷ്ണനാണ് അന്വേഷണ…

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം , രണ്ടു ബംഗ്ലാദേശികള്‍ അറസ്റ്റില്‍ .

ചെങ്ങന്നൂര്‍: തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ രണ്ട് പേര്‍ വിശാഖപട്ടണത്ത് പിടിയിലായി. ബംഗ്ലാദേശ് പൗരന്‍മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക്…