
Browsing Category
banner slider news
നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു.
ആലുവ : നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ വച്ച് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്.
നാട്ടുകാര്‍…
ഗുരുവായൂരില്‍ പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന് വളരെ സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ: എം.പി. വര്‍ഗ്ഗീസ്, എ.എസ്.ഐ മാരായ അനില്‍കുമാര്‍,…
വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നല്‍കി ലോട്ടറിക്കാരന്‍ മാതൃകയായി .
. ഗുരുവായൂര്‍ : വീണുകിട്ടിയ പണവും എ റ്റി എം കാര്‍ഡും അടങ്ങിയ പേഴ്സ് തിരികെ നല്‍കി വഴിയോര ലോട്ടറി കച്ചവടക്കാരന്‍ മാതൃകയായി . പടിഞ്ഞാറെ നടയില്‍ നടന്ന്‍ ലോട്ടറി വില്പന നടത്തുന്ന ഗുരുവായൂര്‍ എടക്കാട് വീട്ടില്‍ രവിക്ക് ആണ് 7500 രൂപയും എ…
തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും
ഗുരുവായൂര്‍ : തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും.19 മുതൽ 22 2 വരെ ഗുരുവായൂരിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോൽസവം പ്രകൃതി സൗഹൃദമാക്കി നടത്താൻ സംഘാടകർ തീരുമാനിച്ചു. ഭക്ഷണവിതരണം, ബാഡ്ജുകൾ, കുടിവെള്ള വിതരണം,…
കൊടുങ്ങല്ലൂരിൽ വൻ വിദേശ മദ്യ വേട്ട; രണ്ടു പേർ അറസ്റ്റിൽ
തൃശൂര്‍ : കൊലപാതകികളെ തേടിയിറങ്ങിയ പോലീസിന്റെ വലയിൽ വീണത് വിദേശമദ്യക്കടത്ത് സംഘം. ഇരിങ്ങാലക്കുട ആലീസ് വധക്കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സ്ക്വാഡിന്റെ മുന്നിലാണ് കണ്ണൂരിൽ നിന്ന് ടയോട്ട ഫോർച്യൂണർ കാറിൽ എറണാകുളത്തേക്ക് കടത്തുന്ന 416 കുപ്പി…
അയോധ്യ , അഞ്ചേക്കര്‍ ഭൂമി വേണ്ട; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും
ന്യൂഡല്‍ഹി: അയോദ്ധ്യവിധിക്കെതിരെ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും. മസ്ജിദ് നിര്‍മാണത്തിനായി നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റംവരെയും…
പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു.
പൊന്നാനി : പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു .ഞായറാഴ്ച പുലർച്ചെ പൊന്നാനി പുളിക്ക കടവിലാണ് അപകടമുണ്ടായത്.അപകടത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശികളായ ചിറയിൽ അഹമ്മദ് ഫൈസൽ, സുബൈദ, പൊറോത്ത്പറമ്പിൽ നൗഫൽ എന്നിവരാണ്…
ഗുരുവായൂരില്‍ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി സൌകര്യങ്ങള്‍ ഒരുക്കിയെന്ന്‍ നഗരസഭ
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ശബരിമല സീസണോടനുബന്ധിച്ച് ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി അവശ്യസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്
ഗുരുവായൂര്‍ നഗര സഭ . പാര്‍ക്കിംഗ് ആവശ്യത്തിലേക്കായി പഴയ റിലയന്‍സ് പെട്രോള്‍ പമ്പ്, റെയില്‍വേ…
ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍: ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കലകള്‍ സമൂഹത്തെ ഒന്നിപ്പിക്കാനുള്ളതാണെന്ന് മത്സരത്തില്‍ പങ്കെടുക്കുന്നവരും സംഘാടകരുമെല്ലാം ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ സ്ഥിരം…
കെ പി സി സി പുനസംഘടന , എ വിഭാഗത്തെ തഴഞ്ഞതില്‍ പ്രതിഷേധം
ഗുരുവായൂര്‍ : കെ പി സി സി പുനസംഘടനയില്‍ ജില്ലയിലെ എ വിഭാഗത്തെ അപ്പാടെ തഴഞ്ഞതില്‍ മണലൂര്‍ നിയോജകമണ്ഡലം എ വിഭാഗം യോഗം ശക്തമായി പ്രതിഷേധിച്ചു . യൂത്ത്കോണ്‍ഗ്രസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന്…