
Browsing Category
banner slider news
ഗുരുവായൂർ ഏകാദശിക്ക് 79.45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്
ഗുരുവായൂര്‍: വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി മഹോത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിയ്ക്കുവാനുള്ള എല്ലാ ഒരുക്കങ്ങും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകാദശി, ദ്വാദശി, ത്രയോദശി!-->…
പൈതൃകം ഗുരുവായൂരിന്റെ ഏകാദശി സാംസ്കാരിക സമ്മേളനം.
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് രാവിലെ എട്ടു മണി മുതൽ ഗുരുവായൂർ ഏകാദശി സാംസ്കാരിക സമ്മേളനവും കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണ ചടങ്ങും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.!-->…
ഇന്ത്യയില്‍ കാന്‍സര്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കണം.
തൃശൂർ : വിദേശരാജ്യങ്ങളിലെ പോലെ ഇന്ത്യയിലും കാന്‍സര്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കിയാല്‍ കാന്‍സറിന്‍റെ വര്‍ധനവ് നിയന്ത്രണ വിധേയമാക്കാമെന്ന് അമല കാന്‍സര്‍ റിസര്‍ച്ച് സെന്‍ററും ഓങ്കോളജി വിഭാഗവും ചേര്‍ന്ന് ടേമിങ് കാന്‍സര്‍ സിമ്പോസിയത്തിന്‍റെ!-->…
ബുക്കിംഗ് തിയ്യതിയും സമയവും മാറിയാൽ ശബരിമലയിൽ ദർശനമില്ല.
കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും!-->…
ഗുരുവായൂരിലെ വിമതസ്ഥാനാർഥി പി എസ് രാജനെ കോൺഗ്രസ് പുറത്താക്കി
ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ വാർഡ് 10 ൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി എസ് രാജനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിയ കോൺഗ്രസ് നേതൃത്വം അറിയിച്ചു ..
ഒരു തവണ തൈക്കാട് പഞ്ചയാത്ത് അംഗമായും ഒരു തവണ ഗുരുവായൂർ നഗര സഭ അംഗമായും!-->!-->!-->!-->!-->…
ഏകാദശിക്ക് ചാവക്കാട് താലൂക്കിൽ അവധി , അവധി ലഭിക്കാതെ കണ്ടാണശ്ശേരി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി മഹോത്സവ ദിവസമായ ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍!-->…
അമലയില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം
തൃശ്ശൂർ : അമല കാന്‍സര്‍ റിസര്‍ച്ച് സെന്‍ററും ഓങ്കോളജി വിഭാഗവും സംയുക്തമായിടേമിങ് കാന്‍സര്‍ എന്ന വിഷയത്തെ അധികരിച്ചു മൂന്ന് ദിവസമായി നടത്തുന്നദേശീയ സിമ്പോസിയത്തിന്‍റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ഡോ.പി. രവീന്ദ്രന്‍!-->…
ചെമ്പൈ, ബുധനാഴ്ച രാത്രി വരെ 1710 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ബുധനാഴ്ച രാത്രി വരെ 1710 പേർ സംഗീതാർച്ചന നടത്തി ഇന്ന് മാത്രം 190 പേരാണ് സംഗീതാർച്ചന നടത്തിയത് . വിശേഷാൽ കച്ചേരിയിൽ ആദ്യം ഡോ ജി ബേബി ശ്രീറാം കച്ചേരി അവതരിപ്പിച്ചു . ശഹാന രാഗത്തിലുള്ള "ശ്രീരാമാ എന്നൈ കൈ!-->…
ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചു, ഭർത്താവ് കസ്റ്റഡിയില്‍.
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചു. വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്. ഭര്‍തൃവീടിന് സമീപമുള്ള കാനയില്‍ ആയിരുന്നു യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍!-->…
മെട്രോ കളർ ഫെസ്റ്റ്29 ന്
ഗുരുവായൂർ : മെട്രോലിങ്ക്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരള ചിത്രരചന മത്സരമായ മെട്രോ കളർ ഫെസ്റ്റ് ഈ മാസം 29 ന് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഗുരുവായൂർ എൽ എഫ് കോളേജിൽ വെച്ച് രാവിലെ ഒമ്പതിന്!-->…