
Browsing Category
banner slider news
ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം.
ഗുരുവായൂർ : ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും അറിയാൻ ഗുരുവായൂർ ദേവസ്വം കലണ്ടർ ഭക്തജനങ്ങൾക്ക് വാങ്ങാം. 2026വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം നടന്നു.
ക്ഷേത്രം സോപാന പടിയിൽ!-->!-->!-->!-->!-->…
ഗജരാജൻ ഗുരുവായൂർ കേശവന് സ്മരണാഞ്ചലി.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായി ചരിത്രത്തിലിടം നേടിയ ഗജരാജൻ ഗുരുവായൂർ കേശവന് ആനത്തറവാട്ടിലെ ഇളമുറക്കാരുടെ സ്മരണാഞ്ചലി.കേശവൻ സ്മൃതി ദിനത്തിൽ ശ്രീവൽസം അതിഥി മന്ദിര വളപ്പിലെ ഗുരുവായൂർ കേശവൻ്റെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ഭക്തരും!-->…
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു.
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
!-->!-->…
ഗുരുവായൂർ ഏകാദശി , പതിനായിരങ്ങൾ ഒഴുകിയെത്തും
ഗുരുവായൂര്‍: വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശിക്ക് ഭഗവാന്റെ അനുഗ്രഹവര്‍ഷമേറ്റുവാങ്ങാന്‍ ഏകാദശി വൃതംനോറ്റ് പതിനായിരങ്ങള്‍ തിങ്കളാഴ്ച ഗുരുപവനപുരിയിലേയ്ക്ക് ഒഴുകിയെത്തും. ഞായറാഴ്ച രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനത്തിനായി!-->…
“പൂ പ്രശ്നം” ഭക്തരെ അവഹേളിക്കാന്‍, ദേവപ്രശ്‌നം നടത്തണം : അഡ്വ: നിവേദിത
ഗുരുവായൂർ : സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്തേണ്ടി വന്നതില്‍ പ്രായശ്ചിത്തം നടത്തണമെന്ന ദേവസ്വത്തിന്റെ വാദം ഇരട്ടത്താപ്പാണെന്ന് ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷ അഡ്വ നിവേദിത ആരോപിച്ചു.
!-->!-->!-->!-->!-->…
സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ സംഗീത സെമിനാര്‍
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന!-->…
മെട്രോ കളർ ഫെസ്റ്റ് ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെട്രോ കളർ ഫെസ്റ്റ് പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു . മെട്രോ ലിങ്ക്സ്പ്രസിഡൻ്റ് കെ ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു
എൽ എഫ് കോളേജ് പ്രിൻസിപ്പൽ .സി!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ദേവഹിതമല്ല കോടതി ഹിതമാണെന്ന് ചെയർമാൻ , പുറത്ത് ഹൈക്കോടതി ഉത്തരവിന് പുല്ലുവില
ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്നത് ദേവഹിതമല്ലെന്നും കോടതി ഹിതമാണെന്നും ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ . ഏകാദശി ദിവസം ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മാറ്റുന്നത് ദേവന് ഹിതകരമാണെന്ന് കണ്ടെന്നും എന്നാൽ കോടതിക്ക് ഹിതകരമല്ലാത്തത് കൊണ്ടാണ്!-->…
ചാവക്കാട് നഗരസഭ യുഡിഎഫ് കൺവെൻഷൻ .
ചാവക്കാട് : നഗരസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ന എഐസിസി സെക്രട്ടറി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചത്വരത്തിൽ നടന്ന കൺവെൻഷനിൽ കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്ദുൽ റഹിമാൻ കുട്ടി, മുസ്ലിം ലീഗ്!-->!-->!-->!-->!-->…
ഗുരുവായൂര്‍ കേശവൻ അനുസ്മരണം ഞായറാഴ്ച
ഗുരുവായൂര്‍ : ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണ പുതുക്കുന്ന ഗജഘോഷയാത്ര ഞായറാഴ്ച രാവിലെ നടക്കും. ഗജഘോഷയാത്രയില്‍ ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ 10 ഗജകേസരികള്‍ പങ്കെടുക്കും. മുന്‍നിരയിലെ കൊമ്പന്‍ ബല്‍റാം ശ്രീഗുരുവായൂരപ്പന്റെ!-->…