കോട്ടപ്പടി പള്ളിയിൽ അരികിറ്റ് വിതരണം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതചൻ്റെ നൂറ്റി പന്ത്രണ്ടാം ശ്രദ്ധാചരണത്തോടനുബന്ധിച്ച് 200 ഓളം കുടുംബങ്ങൾക്ക് അരികിറ്റ് വിതരണം ചെയ്തു. ജനറൽ കൺവീനർ ജോസി ചുങ്കത്തിന് നൽകിക്കൊണ്ട് വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

ചടങ്ങു കൾക്ക് അസിസ്റ്റൻറ് വികാരി . ഫാ. വിബി പുറത്തുകാരൻ കൈകാരന്മാരായ
സോണി തോമസ്, അലക്സ് ചീരൻ, മനീഷ് സുരേഷ്, ഫിനാൻസ് കൺവീനർ ജസ്റ്റിൻപനക്കൽ, ലോസന്‍ മാത്യു, ബിജി ജോയ്, എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥി സംഗമം, ശ്രാദ്ധാചരണ കമ്മിറ്റി അംഗങ്ങളുടെ സംഗമം, വിളംബര റാലി, കാർഷിക വിപണന മേള എന്നിവ നടക്കും.

Vasudev Inn