
Browsing Category
banner slider news
നാലു വയസുകാരിയുമായി ഓട്ടോ കിണറ്റില്‍ ; അത്ഭുത രക്ഷപ്പെടല്‍
കുന്നംകുളം : മരത്തംകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് ഓട്ടോയില്‍ കയറിയ മൂന്നര വയസുകാരി അബദ്ധത്തില്‍ ആക്സിലേറ്റര്‍ തിരിച്ചതോടെ ഓട്ടോറിക്ഷ കിണറ്റില്‍ പതിച്ചു. അപകടത്തില്പ്പെട്ട പെണ്കു ട്ടിയെ പരിസരവാസി സാഹസികമായി രക്ഷപ്പെടുത്തി.!-->…
ദില്ലി ഹോട്ടലിൽ വൻ അഗ്നിബാധ,21പേർ കൊല്ലപ്പെട്ടു.
ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ കൊല്ലപ്പെട്ടു . മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലിന്റെ താഴെ പ്രവർത്തിക്കുന്ന റെസ്റ്ററന്റിൽ ഗ്യാസ്!-->…
സൂറത്തിൽ വാഹനാപകടം, ഏഴുപേർ മരിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ട് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളും ഒരു ട്രാക്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൂറത്തിലെ ബാർഡോലി!-->…
ഇ ഡിയെ ആക്രമിച്ച കേസ്,അന്വേഷണം എസ്‌ഐടിക്ക്
തിരുവനന്തപുരം: മാസപ്പടി കേസിൽ റെയ്ഡിനെത്തി മടങ്ങിയ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ച് സർക്കാർ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം!-->…
കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട. നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ്!-->…
മാഞ്ഞു പോകാത്ത ബിൽ നൽകണം , കല്യാൺ സിൽക്സിനെതിരെ ഉപഭോക്തൃ കോടതി
തൃശൂർ : അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്തു് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ്!-->…
അമല നഴ്സിംഗ് കോളേജ് ദിനാഘോഷം
തൃശൂർ : അമല കോളേജ് ഓഫ് നഴ്സിംഗ് വാർഷിക ദിനാഘോഷം യുഗ്മ--2026 ന്റെ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. അനന്തകൃഷ്ണൻ നിർവഹിച്ചു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആൻറണി മണ്ണുമ്മൽ!-->!-->!-->…
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അഗ്നി ബാധ ; വൻ ദുരന്തം ഒഴിവായി
കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ അഗ്നി ബാധ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വലതുവശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ!-->…
സൗജന്യമായി ടൗൺഹാൾ അനുവദിച്ചില്ല , സെക്രട്ടറിയെ ഇടത്പക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്തു ,
ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ സെക്രട്ടറി അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്തു . ഭരണ കക്ഷി അംഗങ്ങളായ മനോജ്, എറിൻ ആന്റണി എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പരാതി.ലോകകപ്പ് ഫുഡ്‌ബാൾ മത്സരം ബിഗ് സ്ക്രീൻ കാഴ്ച ഒരുക്കുന്നതിന്!-->…
പഠിപ്പിക്കേണ്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകൾ
കണ്ണൂർ: സമൂഹത്തിനും നാടിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകളാണ് സർവകലാശാലകളിൽ പഠിപ്പിക്കേണ്ടതെന്ന് ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. കണ്ണൂർ സർവകലാശാല മാങ്ങട്ടുപറമ്പ് ക്യാമ്പസിൽ പിഎം ഉഷ പദ്ധതിപ്രകാരം നവീകരിച്ച!-->…