
Browsing Category
banner slider news
ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന് കേന്ദ്ര ഫെലോഷിപ്പ്
ഗുരുവായൂർ : കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ഏൻഡ് ട്രെയിനിംഗ് (സി സി ആർ ടി) ,യുവകലാകാരൻമാർക്ക് നൽകുന്ന ജൂനിയർ ഫെല്ലോഷിപ്പിന് ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വേഷം കലാകാരൻ ഒ.രതീഷ് അർഹനായി.
!-->!-->!-->…
സർക്കാരിന് വീണ്ടും നാണക്കേട് ,പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോർജിന് ജാമ്യം
തിരുവനന്തപുരം : പീഡന പരാതിയില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത് . ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം!-->…
അന്ധമായ പുത്രിവാത്സല്യം കൊണ്ട് പിണറായിക്ക് ഭ്രാന്തായി : ഷോൺ ജോർജ്
തിരുവനന്തപുരം : സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് മകൻ ഷോൺ ജോർജ്. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച്!-->…
പീഡനപരാതിയില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ബലപ്രയോഗം, ലൈംഗിക താൽപ്പര്യത്തോടെ!-->…
കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം “ദേശീയ തമാശ” : മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ പൊതുപരീക്ഷ ഫലത്തെ വിമർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ അടിസ്ഥാനത്തിൽ വലിയ തമാശയായിരുെന്നന്നായിരുന്നു മന്ത്രിയുടെ പരാമർശം. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 1,25,509 കുട്ടികൾക്കാണ് എ!-->…
ഗുരുവായൂരപ്പന്റെ ആനകൾക്ക് ഇനി സുഖചികിൽസാ കാലം
ഗുരുവായൂർ : ദേവസ്വം ആനകൾക്ക് ഇനി ഒരു മാസം സുഖചികിൽസയുടെ കാലം. ആരോഗ്യവും ഓജസ്സും നേടി ചന്തമേറിയ ഗജവീരൻമാരായി മാറാനുള്ള ദേവസ്വത്തിൻ്റെ ആന സുഖചികിൽസ പരിപാടിക്ക് തുടക്കമായി.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ!-->…
ഗുരുവായൂർ കൃഷ്ണനാട്ടം കളരിയിലും ജാതിഭ്രഷ്ട്?, പ്രവേശനം സവർണർക്ക് മാത്രമെന്ന് ആക്ഷേപം.
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളരിയിൽ ജാതി വിവേചനം രൂക്ഷമാണെന്ന് ആക്ഷേപം . വേഷം വിഭാഗത്തിൽ ചേരാൻ അപേക്ഷ നൽകിയ അവർണ വിഭാഗത്തെ ഒഴിവാക്കി നായർ വിഭാഗത്തിൽ നിന്നും മാത്രം ഉള്ള അപേക്ഷകരെ തിരഞ്ഞെടുത്തതോടെ ഇടതുഭരണ സമിതിയുടെ ജാതി!-->…
വൈദ്യുതി ചാർജ്ജ് വർദ്ധന, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി .
ഗുരുവായൂർ : വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി തൈക്കാടുള്ള ഗുരുവായൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ്!-->…
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. ബി ജെ പി മുൻ മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ശിവസേനയിലെ വിമത നീക്കങ്ങൾക്ക് മുന്നിൽനിന്നത് ഷിൻഡെ ആയിരുന്നു.!-->…
പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ടു.
തൃശൂർ : പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് മരിച്ചത്.മെയ് 30നാണ് ശ്രീലക്ഷ്മിയെ!-->…