Post Header (woking) vadesheri
Browsing Category

banner slider news

ഹൗസിങ്ങ് ബോർഡ് നിർമ്മിച്ച വീടിന് തകരാർ, നഷ്ടം നൽകുവാൻ വിധി

തൃശൂർ : ഭവന നിർമ്മാണത്തിൽ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ചാലക്കുടി ഹൗസിങ്ങ് ബോർഡ് കോളനിയിലെ പള്ളുപേട്ട വീട്ടിൽ അഗസ്റ്റിൻ ഭാര്യ കെ.എ.സ്റ്റെല്ല ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡിൻ്റെ അയ്യന്തോൾ

ഗുരുവായൂരിൽ ഇടഞ്ഞ കൊമ്പൻ ബലറാമിനെ ആന കോട്ടയിലേക്ക് മാറ്റി .

ഗുരുവായൂർ : ഗുരുവായൂരിൽ ശനിയാഴ്ച രാത്രി ഇടഞ്ഞ് തെക്കേനടയിൽ തളച്ചിരുന്ന കൊമ്പൻ ബാലറാമിനെ ആനയെ ആനത്താവളത്തിലേക്ക് കൊണ്ടു പോയി. കൊമ്പന്റെ പരാക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാൻ തിരിച്ചെത്തിയാണ് ആനയെ കൊണ്ടുപോയത്.

ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ : പി. സി. ജോർജ്

കോട്ടയം: വിവാദ വ്യവസായി ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ ആണെന്ന് പി സി ജോർജ്. കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കർ. സിംഗപ്പൂരില്‍ നിന്ന് തട്ടിപ്പ്‌ക്കേസിനെ തുടര്‍ന്ന് കളളവണ്ടി കയറി വന്നവനാണ് ഫാരിസ്. 2004ല്‍ മലപ്പുറം

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം; വീണ്ടും ഗതാഗത നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ലെവല്‍ ക്രോസ് വഴിയുള്ള വാഹന ഗതാഗതമാണ് നിരോധിക്കുക. തൃശൂരില്‍ നിന്ന്

എ കെ ജി സെന്ററിൽ നടന്നത് നാനോ ഭീകരാക്രമണം : പി സി വിഷ്ണുനാഥ്‌ .

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ദുരൂഹമായ മെല്ലെപോക്കാണ് പൊലീസ് കാണിക്കുന്നതെന്ന് പി.സി.വിഷ്ണുനാഥ്. എകെജി സെന്റർ ആക്രമണത്തെ തുടർന്ന് കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെടുന്ന

കെ ദാമോദരന്‍ സ്മൃതി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ : കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ ദാമോദരന്‍ സ്മൃതി കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. . എഴുത്തുകൊണ്ടും പ്രസംഗം കൊണ്ടും കേരളീയ സമൂഹത്തെ വിപ്ലവാത്മകമായി പ്രചോദിപ്പിച്ച ദാർശനികനായിരുന്നു

വൈകീട്ട് 5ന് ഗുരുവായൂരിൽ നിന്നുമുള്ള പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കണം

ഗുരുവായൂർ : കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ നിറുത്തലാക്കിയ , ഗുരുവായൂരിൽ നിന്നും വൈകീട്ട് 5 മണിക്ക് തൃശൂരിലേക്കും, വൈകീട്ട് 6.50 ന് തൃശൂരിൽ നിന്നും ഗുരുവായൂരിലേക്കും ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിൻ ഉടൻ തന്നെ പുനരാരംഭിക്കാൻ നടപടി

സ്വപ്നയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി നൗഫൽ അറസ്റ്റിൽ.

കൊച്ചി: സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ മങ്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണി

ഗുരുവായൂരിൽ കൊമ്പൻ ബലറാം ഇടഞ്ഞത് പരിഭ്രാന്തി പരത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞു പുറത്തിറങ്ങിയ കൊമ്പൻ ബലറാം ഇടഞ്ഞത് പരിഭ്രാന്തി പരത്തി .ഒരു മണിക്കൂറിനുള്ളിൽ കാച്ചർ ബെൽറ്റ് ഉപയോഗിച്ചു പാപ്പാന്മാർ ആനയെ വരുതിയിലാക്കി . അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ

ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന് കേന്ദ്ര ഫെലോഷിപ്പ്

ഗുരുവായൂർ : കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ഏൻഡ് ട്രെയിനിംഗ് (സി സി ആർ ടി) ,യുവകലാകാരൻമാർക്ക് നൽകുന്ന ജൂനിയർ ഫെല്ലോഷിപ്പിന് ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വേഷം കലാകാരൻ ഒ.രതീഷ് അർഹനായി.