
Browsing Category
banner slider news
വിവാഹവാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാകില്ല : ഹൈക്കോടതി
കൊച്ചി: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്ര സര്ക്കാനരിന്റെ സ്റ്റാന്ഡി്ങ് കോണ്സിലായ നവനീത് എന്‍ നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് അഭിഭാഷക നല്കിയ കേസിലാണ് ജാമ്യം. വിവാഹ വാഗ്ദാന!-->…
ക്ഷേത്ര നഗരിയിൽ കുളമായ റോഡുകൾ , കടലാസ് വഞ്ചിയിറക്കി കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : ഗുരുവായൂർ മേഖലയിലെ റോഡുകൾ തകർന്നു കുളമായി കാൽ നട യാത്ര പോലും അസാധ്യമായ സാഹചര്യത്തിൽ, ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെൻററിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് കടലാസ് വഞ്ചികൾ ഇറക്കി പ്രതിഷേ ധ സമരം!-->…
ലിംഗ അടിസ്ഥാനത്തില്‍ മറകെട്ടിയിരുത്തി മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തിയത്…
തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തി ലിംഗ അടിസ്ഥാനത്തില്‍ മറകെട്ടിയിരുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തില്‍ യോഗം നടത്തിയത്. താലീബാന്‍!-->…
“ജയ് ഭീം” പാലാരി വട്ടം ബീമാണോ , മുരളി പെരുനെല്ലിയും വിവാദത്തിൽ
തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചതിന് മന്ത്രി സജി ചെറിയാൻ രാജിവെച്ചതിന് പിന്നാലെ, ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ച് വിവാദ പരാമർശവുമായി സി.പി.എം എം.എൽ.എ മുരളി പെരുനെല്ലി. 'ഇപ്പോ ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത്!-->…
കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം, ശ്രീജിത്ത് രവി അറസ്റ്റിൽ
തൃശൂർ : കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ്!-->…
യുവതിയെ തള്ളിയിട്ട്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയുടെ കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു
കുന്നംകുളം : യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ കാറില്‍ നിന്ന് മയക്കുമരുന്നായ എംഡിഎംഎ പോലീസ് കണ്ടെടുത്തു. 6 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ യാണ് കാറില്‍ നിന്നും പോലീസ് കണ്ടെടുത്തത്. യുവതിയെ!-->…
“കുന്തവും കുടച്ചക്രവും”, മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്ദേസശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക് വിളിപ്പിച്ച് രാജി!-->…
യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം , കാമുകൻ അറസ്റ്റിൽ .
കുന്നംകുളം : യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ . ഗുരുവായൂർ കാവീട് കരുവായിപറമ്പ് തറയിൽ അർഷാദി ( 27) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് രാവിലെയാണ് പട്ടാമ്പി റോഡിൽ വച്ച് ഒപ്പം സഞ്ചരിച്ചിരുന്ന!-->…
കടപ്പുറത്തും, അണ്ടത്തോട് മേഖലയിലും കടൽ ക്ഷോഭം കനത്തു.
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലും പുന്നയൂർകുളം പഞ്ചായത്തിന്റെ തീരമേഖലയിലും രൂക്ഷമായ കടലാക്രമണം . ഇന്ന് രാവിലെ മുതൽ തിരമാലകൾ ആഞ്ഞടിച്ചതോടെ കടലേറ്റം തടയാന്‍ ജില്ല അതിര്‍ത്തി മുതല്‍ കാപ്പിരിക്കാട് വരെ സ്ഥാപിച്ച ജിയോ ബാഗുകള്‍ കടൽ!-->…
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണം : പ്രതിപക്ഷം
തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ മന്ത്രി യാതൊരു അടിസ്ഥാനവും ഇല്ലാതെ!-->…