Post Header (woking) vadesheri
Browsing Category

banner slider news

വൈദ്യുതി ചാർജ്ജ് വർദ്ധന, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി .

ഗുരുവായൂർ : വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി തൈക്കാടുള്ള ഗുരുവായൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. ബി ജെ പി മുൻ മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ശിവസേനയിലെ വിമത നീക്കങ്ങൾക്ക് മുന്നിൽനിന്നത് ഷിൻഡെ ആയിരുന്നു.

പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ടു.

തൃശൂർ : പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് മരിച്ചത്.മെയ് 30നാണ് ശ്രീലക്ഷ്മിയെ

പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം ജൂലായ് 3 ന്

ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 - )o ജൂബിലി വർഷത്തോടനുബന്ധിച്ച് 2022 ജൂലായ് 3 ന് ഞായറാഴ്ച പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം നടത്തുന്നു. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോ

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു

തൃശൂര്‍ : മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ്

ഗജ പരിപാലനം, ഗുരുവായൂർ മാതൃകയ്ക്ക് മൂന്നു പതിറ്റാണ്ടിൻ്റെ തിളക്കം

ഗുരുവായൂർ : വർഷം തോറും ആനകൾക്ക് സുഖചികിൽസ നൽകുന്ന ഗുരുവായൂർ ദേവസ്വം ഗജ പരിപാലന പദ്ധതിക്ക് മൂന്നു പതിറ്റാണ്ടിൻ്റെ തിളക്കം .സാമൂതിരി രാജാവിൻ്റെ ഭരണകാലത്തു ണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായ രീതിയിൽ സുഖചികിൽസ വിശേഷാൽ ചടങ്ങായി തുടങ്ങുന്നത് 1990

പാചക വാതകം ചോർന്ന് പൊള്ളലേറ്റ വീട്ടമ്മ മരണത്തിന് കീഴടങ്ങി.

ചാവക്കാട് :പാചക വാതകം ചോർന്ന് അടുക്കളക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി ചാവക്കാട് പുന്ന കോഴിത്തറ പുതുവീട്ടിൽ സുലൈമാൻ(ബാബുക്ക)ഭാര്യ റസിയ (52) ആണ് മരിച്ചത് ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു.

മുംബൈ: നിയമസഭയിൽ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. രാത്രി 9.45ഓടെ ഫേസ്ബുക് ലൈവിലൂടെയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ശിവസേനയുടെ ഹരജി

രഹസ്യചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ : സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍

ചിത്രങ്ങൾ പുറത്തു വിട്ടു , കേസുടുക്കാൻ മുഖ്യമന്ത്രിയെ വെല്ലു വിളിച്ച് മാത്യു കുഴൽനാടൻ. എം എൽ എ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായതിനു തെളിവുകളുമായി മാത്യു കുഴൽനാടൻ എംഎൽഎ.