
Browsing Category
banner slider news
ചിത്രങ്ങൾ പുറത്തു വിട്ടു , കേസുടുക്കാൻ മുഖ്യമന്ത്രിയെ വെല്ലു വിളിച്ച് മാത്യു കുഴൽനാടൻ. എം എൽ എ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായതിനു തെളിവുകളുമായി മാത്യു കുഴൽനാടൻ എംഎൽഎ.!-->…
ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിച്ചില്ല, യൂറേക്ക ഫോർബ്സ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്
തൃശൂർ : ഉപഭോക്തൃ കോടതി വിധി അനുസരിക്കാതിരുന്ന യൂറേക്ക ഫോർബ്സ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്. വിധിപ്രകാരം വാട്ടർ ഫിൽട്ടറിൻ്റെ വിലയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്.!-->…
കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലൻസിന്റെ പിടിയില്‍.
ചാവക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ (നാട്ടിക മേഖല ) വിജിലന്‍സിന്റെ പിടിയില്‍. നാട്ടികയിൽ സ്വത്തുതർക്കം ഉണ്ടായിരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ആറായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ചാവക്കാട്!-->…
“യന്ത്രകത്രിക” എത്തി, തകർന്ന ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് പൊളിക്കൽ തുടങ്ങി
ഗുരുവായൂർ : കഴിഞ്ഞ ദിവസം തകർന്ന ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് കെട്ടിടം പൊളിച്ചു നീക്കൽ ആരംഭിച്ചു . ആധുനിക രീതിയിൽ ഉള്ള ഹൈ റീച് കോമ്പി കട്ടർ ഉപയോഗിച്ചാണ് കോൺക്രീറ്റും ചുമരുകളും മുറിച്ചു മാറ്റുന്നത് .മുകളിലെരണ്ടു നിലകൾ!-->…
നുപൂര്‍ ശർമയെ അനുകൂലിച്ച് പോസ്റ്റ്, രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്നു .
ജയ്പൂര്‍ : പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തില്‍ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശർമയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്ന്നാ ണ് കൊല നടത്തിയത്. കനയ്യ!-->…
മുംബൈയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു
മുംബൈ: മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു . 13 പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്.!-->…
ഗുരുവായൂരപ്പന്റെ ആനകൾക്ക് ജൂലായ് ഒന്നുമുതൽ സുഖചികിൽസ.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനകൾക്കായി വർഷം തോറും നടത്തി വരുന്ന സുഖചികിൽസ ജൂലൈ ഒന്നിന് തുടങ്ങും. പുന്നത്തൂർ ആനത്താവളത്തിൽ ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗുരുവായൂർ ദേവസ്വo വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ്!-->…
വീണ് കിട്ടിയ സ്വർണമാല ഉടമക്ക് നൽകി യുവാവ് മാതൃകയായി
ഗുരുവായൂർ : വീണ് കിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല ഉടമക്ക് നൽകി യുവാവ് മാതൃകയായി . ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിന് രാവിലെ എട്ടു മണിയോടെയാണ് സ്വർണ മാല വീണു!-->…
കെ എസ് യു സമ്മേളനം ഒ.അബ്ദുറഹിമാൻകുട്ടി ഉൽഘാടനം ചെയ്തു
സമൂഹതിന്മകൾക്കെതിരെ പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനമായി കെ.എസ്.യൂ നിലനിൽക്കണമെന്ന് മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറി ഒ.അബ്ദുൾ റഹ് മാൻ കുട്ടി അഭിപ്രായപ്പെട്ടു.കേരളത്തിൻ്റെ ചരിത്ര ഗാഥകളിൽ ഒരണ സമരത്തിലൂടെ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത സംഘടനയാണ്!-->…
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക് നാടിന്റെ യാത്രാമൊഴി.
ഗുരുവായൂർ : ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക് നാടിന്റെ യാത്രാമൊഴി. സംസ്‌ക്കാരം പൂര്‍ണ്ണ ഔദോഗിക ബഹുമതികളോടെ ചൊവ്വല്ലൂരിലെ വീട്ടുവളപ്പില്‍ നടന്നു. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ പടിഞ്ഞാറെ മുറ്റത്തെ തൊടിയിലായിരുന്നു അന്ത്യ വിശ്രമമൊരുക്കിയത്.!-->…