
Browsing Category
banner slider news
സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇന്ന് രാജ്യത്ത് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു : കെ.മുരളീധരൻ.
ഗുരുവായൂർ : സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇന്ന് രാജ്യത്ത് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണെന്നും ഇതിനെതിരെ മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു . വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ!-->…
ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ
പ്രവേശനോൽസവം
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനോൽസവം നടന്നു. പ്രശസ്ത വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു.പഠനത്തിനൊപ്പം സർഗാത്മകമായ കഴിവുകൾ പോഷിപ്പിക്കാനുളള ശ്രമങ്ങൾ!-->…
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു
ഗുരുവായൂർ : ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനാണ്. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ!-->…
പിതാവിനോടൊപ്പം ട്രെയിനിൽ യാത്രചെയ്ത 16കാരിക്കു നേരെ സംഘംചേർന്നുള്ള ലൈംഗികാതിക്രമം
തൃശൂർ: പിതാവിനോടൊപ്പം ട്രെയിനിൽ യാത്രചെയ്ത 16കാരിക്കു നേരെ സംഘംചേർന്നുള്ള ലൈംഗികാതിക്രമം. തൃശൂർ സ്വദേശികളായ അച്ഛനും മകൾക്കും നേരെയാണ് 50 വയസ്സിനു മേൽ പ്രായം തോന്നിക്കുന്നവർ ഉൾപ്പെട്ട!-->…
പുന്നത്തൂർ കോട്ടയിലെ ആനകളുടെ ഗൃഹപ്രവേശന ദിനം ആനയൂട്ടോടെ ആചരിച്ചു.
ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലേക്ക് ആനകളുടെ വാസസ്ഥലം മാറ്റിയതിന്റെ ഗൃഹപ്രവേശന ദിനം ദേവസ്വം ജീവധനവിഭാഗത്തിൽനിന്നും വിരമിച്ച ജീവനക്കാരുടെ വക ആനയൂട്ടോടെ ആചരിച്ചു.ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൃഷ്ണനാരായണൻ എന്ന കൊമ്പന് ആദ്യ!-->…
ലോക ലഹരി ദിനം, ലഹരി വിരുദ്ധ റാലി നടത്തി.
ഗുരുവായൂർ : ചാവക്കാട് എൻ എസ് എസ് താലൂക്ക് യൂണിയനും, ഗുരുവായൂർ ഐ.എം.എയും, കേരള എക്‌സൈസ് വകുപ്പും (വിമുക്തി), ജാഗൃതിയും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു. നൂറിലധികം പേർ അണിനിരന്ന റാലി എക്സൈസ്!-->…
കൽപറ്റയിൽ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ് പ്രതിഷേധ റാലി
കൽപറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് . ശനിയാഴ്ച കൽപറ്റയിൽ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോൺഗ്രസിന്‍റെ!-->…
ഗുരുവായൂർ ദേവസ്വം വാദ്യകലാ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സമിതി.
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിലെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാനും കോഴ്സ് വിപുലീകരിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കാനുള്ള വിദഗ്ധ സമിതിയുടെ ആദ്യ യോഗം ചേർന്നു. ദേവസ്വം ചെയർമാൻ!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക യിടാൻ ഇനി ഇ ഹുണ്ടികയും
ഗുരുവായൂർ : ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാൻ ഇ ഹുണ്ടിക സ്ഥാപിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം. കിഴക്കേ നടയിലെ ദീപസ്തംഭത്തിന്!-->…
സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ 6.6 ശതമാനംവര്‍ധനവ് .
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വര്‍ധനവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല.ശരാശരി 6.6 ശതമാനം വര്‍ധനയാണ്!-->…