Post Header (woking) vadesheri
Browsing Category

banner slider news

എസ് എഫ് ഐ യുടെ ഗുണ്ടായിസം, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ : രാഹുൽ ഗാന്ധി എം പി യുടെ വയനാട്ടിലെ ഓഫീസ് എസ് എഫ് ഐ ക്രിമിനലുകൾ തല്ലി തകർത്തതിൽ പ്രധിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി .നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നവനീത് വി എസ്

ഗുരുവായൂർ – കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണം : സി പി ഐ.

ഗുരുവായൂർ : കോടിക്കണക്കിന് തീത്ഥാടകർ പ്രതിവർഷം എത്തിച്ചേരുന്ന ഗുരുവായൂരിൻ്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന ഗുരുവായൂർ - കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ ഓഫീസ് അടിയന്തിരമായി

ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ ”ശ്രീചൈതന്യ ചരിതാമൃതം” പ്രകാശനം ഞായറഴ്ച

ഗുരുവായൂര്‍: ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക ഗ്രന്ഥപ്രസാധകരായ ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്, ''ശ്രീചൈതന്യ ചരിതാമൃതം'' മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച് പ്രകാശനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ക്കോണ്‍

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ അടിച്ച് ത‍കർത്തു, സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് ത‍കർത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവ‍ർത്തകർ രംഗത്ത്. സംസ്ഥാനത്തിന്‍റെ വിവിധ

ഗുരുവായൂരിൽ ദേവസ്വം ക്വാർട്ടേഴ്‌സ് തകർന്നു, താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് തകർന്നു താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു . തെക്കേനടയിൽ പാഞ്ചജന്യം ഗസ്റ്റ് ഹൗസിന് പിറകിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ ഒന്നാണ് തകർന്നത് . മൂന്നു നില കെട്ടിടത്തിന്റെ താഴെ

നടൻ വിപി ഖാലിദ് (മാറിമായത്തിലെ സുമേഷേട്ടൻ) അന്തരിച്ചു

കൊച്ചി; ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ ടെലിവിഷൻ പ്രേക്ഷകരുടെ

അഴുക്കുചാൽപദ്ധതി കമ്മീഷൻ ചെയ്തിട്ടും മാലിന്യം റോഡിൽ, പ്രതിഷേധവുമായി യൂത്ത്‌ കോൺഗ്രസ്

ഗുരുവായൂർ : അമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം സപ്ന പദ്ധതിയായി ആരംഭം കുറിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതി അടിമുടിതാളം തെറ്റി മുന്നോട്ട് പോകുവാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ച അധികാരികളുടെ അനാസ്ഥയ്ക്കും, അലംഭാവത്തിനുമെതിരായി യൂത്ത് കോൺഗ്രസ്സ്

വീട്ടിക്കിഴി ഗോപലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം പി കെ രാജേഷ് ബാബുവിന്

ഗുരുവായൂർ : പ്രഥമ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിലുള്ള വീട്ടിക്കിഴി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം കേരളം കൗമുദിയുടെ ഗുരുവായൂർ ലേഖകൻ പി കെ രാജേഷ് ബാബുവിന് സമ്മാനിക്കും .വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ

സ്വപ്ന സുരേഷിനെ ഇ .ഡി അഞ്ചര മണിക്കൂർ ചോദ്യം ചെയ്തു

കൊച്ചി: സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

അമലയില്‍ മൈക്രോവേവ് അബ്ലേഷന്‍ വഴി ട്യൂമര്‍ ചികിത്സിച്ച് ഭേദമാക്കി

തൃശൂർ : കേരളത്തില്‍ തന്നെ ആദ്യമായി മൈക്രോവേവ്അബ്ലേഷന്‍ വഴി ട്യൂമര്‍ ചികിത്സിച്ച് ഭേദമാക്കി. അമല മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗമാണ് കോണ്‍ട്രോബ്ലാസ്റ്റോമ എന്ന അപൂര്‍വ്വ ഇനം ട്യൂമറിന് മൈക്രോവേവ് അബ്ലേഷന്‍ ചികിത്സ നടത്തിയത്. മലപ്പുറം