Browsing Category

banner slider news

നെടുമ്പാശ്ശേരിക്ക് കരുണകാരന്റെ പേരിടണം : സുധീരൻ

തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി

പുണ്യാഹ ചടങ്ങുകൾ:  ഉച്ചപൂജ വരെ ഗുരുവായൂരിൽ ദർശന നിയന്ത്രണം

ഗുരുവായൂർ :  ക്ഷേത്രത്തിൽ ജൂലൈ 5 ഞായറാഴ്ച രാവിലെ 4 മണിമുതൽ ഉച്ചപൂജ വരെ പുണ്യാഹചടങ്ങുകൾ നടക്കുന്നതിനാൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഉച്ചപൂജയ്ക്ക് ശേഷംഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകും. ചോറൂൺ, വിവാഹം

ചിങ്ങ മഹോത്സവം, സ്വാഗത സംഘം രൂപീകരിച്ചു.

ഗുരുവായൂർ :മലയാള മാസം ഒന്നാം തിയ്യതി ആഗസ്റ്റ് 17 ന്ഗുരുപവനപുരിയിൽ നടത്തപ്പെടുന്ന" ചിങ്ങ മഹോത്സവ"ത്തിന് സ്വാഗത സംഘം രൂപീകരിച്ചു.രുഗ്മിണി റീജൻസിയിൽ ചേർന്ന രൂപീകരണ യോഗം ..മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉൽഘാടനം ചെയ്തു

ഗുരുവായൂരിൽ പഞ്ചവർഷ ഡിപ്ലോമ ചുമർ ചിത്രപഠനം

ഗുരുവായൂർ : ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിൽ സർക്കാർ അംഗീകൃത പഞ്ചവർഷ നാഷണൽ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഹിന്ദുമതത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരെ ഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം ആയിരം രൂപ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ .

കുന്നംകുളം : സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ . ചൊവ്വന്നൂർ സ്വദേശിയായ അനന്തു (25 ) ആണ് പിടിയിലായത്കുന്നംകുളം പോലീസ് ഐടി ആക്ട് പ്രകാരം കേസ്

കൃഷ്ണനാട്ടം കളിയുടെ കച്ചകെട്ട് അഭ്യാസം തുടങ്ങി

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം കളിയുടെ2026വർഷത്തെ കച്ചകെട്ട് അഭ്യാസം തുടങ്ങി. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു തുടക്കം.. ആദ്യ ഘട്ടത്തിൽ രാവിലെ മാത്രമായിരിക്കും അഭ്യാസം. പുലർച്ചെ 3 മണി മുതൽകച്ചകെട്ടിയുള്ള അഭ്യാസം,

വ്യാജ സ്വർണം നൽകി തട്ടിപ്പ് , വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ

ചാലക്കുടി : ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ചിരിക്കുന്ന സ്വർണ്ണം എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് പകരം മുക്കുപണ്ടം നൽകി ചതിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ ഇല്യാസ് (40 )നെയാണ്

തെരുവുനായ പ്രശ്നത്തിന് സമഗ്ര പരിഹാരം.

,തിരുവനന്തപുരം : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ ദ്വിദിന ക്യാമ്പ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തെരുവുനായ വിഷയത്തിൽ പഞ്ചായത്ത് ഡയറക്ടർ ദിവ്യ എസ്. അയ്യർ സർക്കാരിന്റെസമഗ്ര കരട് പദ്ധതിയുടെ രൂപരേഖ

കെ. ദാമോദരൻ സ്മാരക പുരസ്‌കാര സമർപ്പണം.

ഗുരുവായൂർ: മാർക്സിയൻ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ അജിത് കൊളാടിക്ക് ഗുരുവായൂർ കെ. ദാമോദരൻ അക്കാദമിയുടെ 2026-ലെ കെ. ദാമോദരൻ സ്മാരക പുരസ്‌കാരം. മാർക്സിസ്റ്റ് ആശയപ്രചാരണ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.

പി എ മാധവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഗുരുവായൂർ : കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മണലൂർ എം എൽ എ യുമായ പി എ മാധവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു . പാറമേക്കാവ് ശാന്തി ഘട്ടിൽ മക്കളായ സമോദ് , സമീർ എന്നിവർ ചേർന്ന് ചിതക്ക് തീകൊളുത്തി ,ജനകീയ നേതാവിനെ കാണാൻ