Browsing Category

banner slider news

നവീകരണ കലശ നിറവിൽ തലക്കോട്ടുകര മഹാദേവ ക്ഷേത്രം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടമായ തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾക്ക് ആചാര്യവരണത്തോടെ തുടക്കമായി.ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;തൃപ്പുത്തരി ആഗസ്റ്റ് 30 ന്

ഗുരുവായൂർ : ക്ഷേത്രത്തിലെ 2026 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച പകൽ 8 :30മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ

അവബോധ സെമിനാർ സംഘടിപ്പിച്ചു.

ഗുരുവായൂർ : തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും ചാവക്കാട് താലൂക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടിസെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽഅവബോധ സെമിനാർ സംഘടിപ്പിച്ചു ; ഇന്നത്തെ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന സൈബർ,

ഫ്ളെക്സ് പ്രിൻ്റിംഗ് മെഷ്യന് തകരാർ, 4.95 ലക്ഷം നൽകുവാൻ വിധി.

തൃശ്ശൂർ : ഫ്ളെക്സ് പ്രിൻ്റിംഗ് മെഷ്യന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കുന്നംകുളം യേശുദാസ് റോഡിലുള്ള വിനു ആർട്സ് ഉടമ പി.എൽ.തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള സ്നിത ബിസിനസ്സ് സിസ്റ്റംസ് ഉടമക്കെതിരെ ഇപ്രകാരം

വയനാട് മണ്ണിടിച്ചിൽ, ആറു മരണം

കല്‍പ്പറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്, തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ്ങ് അസിസ്റ്റൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകൾ

ഗുരുവായൂർ  : ദേവസ്വം മെഡിക്കൽ സെൻററിൽ ഒഴിവുള്ള Staff Nurse Grade II (Cadre Strength), Pharmacist Grade-II, Nursing Assistant(Male, Female) തസ്തികകളിലേക്ക് 179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിരനിയമനം നടത്തുന്നത് വരെയ്ക്കോ, അർഹത പ്പെട്ട പ്രമോഷൻ

ബ്ലോക്ക് പഞ്ചായത്ത് ‘എൻവിഷൻ 2026 ‘സംഘടിപ്പിച്ചു

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരം 'എൻവിഷൻ 2026 'സംഘടിപ്പിച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്

നിയമ സഭയിലെ ഊരാളുങ്കൽ കരാറിന് പൂട്ടിട്ട് സ്‌പീക്കർ

തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിനുള്ളിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ നവീകരണ കരാറുകൾ കൂട്ടത്തോടെ റദ്ദാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയ്ക്കുള്ളിലെ എൽഇഡി വാൾ നന്നാക്കാൻ മാത്രം 10 ലക്ഷം രൂപ പൊതുപണം ചെലവാക്കാമെന്ന മുൻ

കെ കരുണാകരൻ അനുസ്മരണം

ഗുരുവായൂർ : കെ.കരുണാകരൻ സ്റ്റഡി സെന്റർ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെകരുണാകരന്റെ 108)ജന്മദിന അനുസ്മരണം നടത്തി. അനുസ്മരണം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ:ടി.എസ്.അജിത് ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം

ലീഡർ അനുസ്മരണം

ഗുരുവായൂർ : ലീഡർ കെ.കരുണാകാരന്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രെട്ടറി അഡ്വ.ടി.എസ്.അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ്