Post Header (woking) vadesheri
Browsing Category

banner slider news

ആരോഗ്യ മേഖല തകർക്കാൻ വിദേശ കുത്തകളിൽ നിന്നും സി പി എം കോടികൾ വാങ്ങി.

തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ്

പോക്സോ കേസിൽ യുവാവിന് 41വർഷം തടവ്

ചാവക്കാട്:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനം നടത്തിയ 26 വയസ്സുകാരനെ 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി നടുവിൽക്കര പൂശാരി…

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ഗുരുവായൂർ : അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ യാണ് വിജിലൻസ് സംഘം പിടികൂടിയത്. ആർ ഓ ആർ ശരിയാക്കുന്നതിനും…

ഗുരുവായൂരിൽ 6.66 കോടി ഭണ്ഡാര വരവ്

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2026 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന്  പൂർത്തിയായപ്പോൾ ലഭിച്ചത് 6, 66, 59,823രൂപ. കൂടാതെ 1കിലോ 892ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 28 കിലോഗ്രാം 810 ഗ്രാം കേന്ദ്ര സർക്കാർ പിൻവലിച്ച

തന്ത്രിയെ എന്തിന് അറസ്റ്റ് ചെയ്തു : വി ഡി. സതീശൻ

കൊച്ചി: ശബരിമല തന്ത്രിയുടെ അറസ്റ്റില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്ത്രി രാജീവ് കണ്ഠരരെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ…

കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ ഉത്ഘാടനം.

ഗുരുവായൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയതായി ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. എൻ. കെ അക്ബർ എംഎൽഎ

ടൂറിസം മേഖലയിൽ വൻ മുന്നേറ്റം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഗുരുവായൂർ : സർക്കാരിന്റെ ഇടപെടലിൽ കേരള ടൂറിസം മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തിയതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗുരുവായൂരിൽ വിനോദ സഞ്ചാര വകുപ്പ് അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച പുതിയ അതിഥി മന്ദിരത്തിൻ്റെ ഉദ്ഘാടനം

വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപപ്രഭയിലായി.ഭക്ത മനസ്സുകളിൽ ആനന്ദാനുഭവമായി പുതിയ വൈദ്യുതദീപ വിതാനം. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർപുതിയ ദീപ വിതാനം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു .ദേവസ്വം

ടി എൻ മുരളിക്കെതിരായ ആക്രമണം, വിവിധ സംഘ നകൾ പ്രതിഷേധിച്ചു.

ഗുരുവായൂർ : ജി എം എ പ്രസിഡന്റ് ടി.എൻ മുരളിക്കെതിരെ സാമൂഹ്യദ്രോഹികളുടെ ആക്രമണത്തിനെതിരെ ഗുരുവായൂരിലെ വ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേ ധയോഗം ചേർന്നു. രുഗ്മിണി കല്യാണ മണ്ഡപത്തിൽ ചേർന്ന പ്രതിഷേ ധ യോഗത്തിൽ ലോഡ്ജ് ഓണേഴ്സ്

പ്രൊഫ.വി.മധുസൂദനൻ നായർക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്‌കാരം

ഗുരുവായൂർ : മലയാളത്തിൽ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2023, 2026 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ക്കായി പ്രൊഫ.വി മധുസൂദനൻ നായർ, വൈക്കം രാമചന്ദ്രൻ