Post Header (woking) vadesheri
Browsing Category

banner slider news

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാറില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സോന (27)

കേന്ദ്ര മന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ

ഹൈദരബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്കുമാറിന്റെ മകന്‍ ബണ്ടി സായ് ഭഗീരഥ് പൊലീസ് പിടിയില്‍. വൈകീട്ട് ഹൈദരബാദിലെ നര്‍സിംഗിയില്‍

മുക്കുപ്പണ്ടം പണയം വെച്ച് തട്ടിപ്പ് ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ചാവക്കാട്: മുക്കുപ്പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം അഞ്ഞൂർ സ്വദേശികളായ മുട്ടിൽ വീട്ടിൽ ജിതിൻ രവീന്ദ്രൻ 30, മങ്കട വീട്ടിൽ രാഹുൽ27, കോരങ്ങാട്ട് മൃദുൽ 28 ) എന്നിവരെയാണ്

ചരിത്ര മാകണോ ,ഭൂമി ശാസ്ത്ര മാകണോ എന്ന് പാകിസ്ഥാൻ തീരുമാനിക്കട്ടെ : കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ തുട‌ർന്നാൽ പാകിസ്ഥാനെ കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതമായിരിക്കുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദത്തെ ഇനിയും പ്രോത്സാഹിപ്പിച്ചാൽ പാകിസ്ഥാൻ അവർക്ക്

ഇളക്കം സംഭവിച്ച ഗുരുവായൂർ കേശവന്റെ കൊമ്പ് പുനസ്ഥാപിച്ചു

ഗുരുവായൂർ: ക്ഷേത്രത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഗുരുവായൂർ കേശവന്റെ കൊമ്പുകൾ കാലപ്പഴക്കത്താൽ ഉളക്കം സംഭവിച്ചിരുന്നു. ക്ഷേത്ര അഗ്നിബാധയ്ക്ക് ശേഷം നവീകരണത്തിന്റെ ഭാഗമായി അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയാണ് കൊമ്പ്

അപസ്മാരം മാറ്റുവാനുള്ള ന്യൂറോ സർജറി അമലയിൽ വിജയകരമായി നടത്തി.

തൃശ്ശൂർ: അപസ്മാരം മാറ്റുവാനുള്ള ന്യൂറോ സർജറി അമലയിൽ വിജയകരമായി നടത്തി.അപസ്മാര ബാധിതനായ 26 കാരനാണ്  ഈ ശസ്ത്രക്രിയയിലൂടെ രോഗ മുക്തി നേടിയടിത്. നിരവധി മരുന്നുകൾ കഴിച്ച ശേഷവും  രോഗാവസ്ഥ നിയന്ത്രണാതീതമായപ്പോൾ ആണ് യുവാവ് അമല ആശുപത്രിയുമായി

ഹൈസ്‌കൂൾ ഗ്രൗണ്ടിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം

ഗുരുവായൂർ: നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള ചാവക്കാട് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ സ്റ്റേഡിയം പ്രത്യേക സംഘടനകൾക്ക് നൽകുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ബഹളം. നഗരസഭ 34 -)0 വാർഡ് കൗൺസിലർ വി.എസ് നവനീതാണ് ഗ്രൗണ്ടിന് സംബന്ധിച്ച് വിശദീകരണം യോഗത്തിൽ

ഗുരുവായൂരിൽ ഭണ്ഡാരം വരവ് 6.21 കോടി രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണ ൽ പൂർത്തിയായപ്പോൾ 6,21,48,251 രൂപ ലഭി ച്ചു , കൂടാതെ ഒരു കിലോ 353 ഗ്രാം( 1.353.400 ) സ്വർണവും , 13.245 കിലോഗ്രാം വെള്ളിയും ലഭിച്ചു എസ് ബി ഐ യു ഡി ഇ ഹുണ്ടിയിൽ നിന്ന് 3.07,735 രൂപയും , ഐ സി

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. വിജയശതമാനം കുറഞ്ഞു. 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വത്തിന്റെ തുഗ്ളക് പരിഷ്‌കാരം ഭക്തരെ വലച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ തുഗ്ളക് പരിഷ്‌കാരം ഭക്തരെ വലച്ചു ,ഗുരുവായൂരിൽ കൂടുതൽ വിവാഹം നടക്കുന്ന ദിവസം ക്ഷേത്ര നട ആകെ ബാരിക്കേഡ് വച്ച് തടയും .ആയിരക്കണക്കിന് ഭക്തരാണ് ദിവസവും ദീപസ്തംഭത്തിന് സമീപം നിന്ന് തൊഴുന്നത് . അവർക്ക് ഒന്ന്