Post Header (woking) vadesheri

ഉപ ജില്ല കലോത്സവം, ലോഗോ പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ നിർവ്വഹിച്ചു . തൈക്കാട് വി ആർ എ എം ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വേദയാണ് ലോഗോ തയ്യാറാക്കിയത്.

Srepathi

നഗര സഭ വൈസ് ചെയർമാൻ കെ. കെ. ജ്യോതിരാജ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വി.അനൂപ്, കൺവീനർ റോസിലിൻഡ് മാത്യു, ജനറൽ കൺവീനർ ജിതമോൾ പി. പുല്ലേലി, രതി ജനാർദ്ദനൻ, ബിന്ദു അജിത് കുമാർ, ശോഭ ഹരി നാരായണൻ, എം. വി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Second Paragraph  Bridalls (working)

നവംബർ 10 മുതൽ 13 വരെ വി ആർ എ എം ഹയർ സെക്കന്ററി സ്‌കൂളിലും സെയ്‌ൻ്‌റ് തെരാസസ് സ്കൂളിലുമായാണ് കലോത്സവം.