Browsing Category

banner slider news

ചാവക്കാട് എ ബി സി സെന്റർ ഒരുങ്ങുന്നു.

ചാവക്കാട് : നഗരസഭയിൽ ആരംഭിക്കുന്ന എ.ബി.സി സെന്ററിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പദ്ധതിക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള അഭിമുഖം നഗരസഭാ കാര്യാലയത്തിൽ വെച്ച് നടത്തി. ​വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ (വാഹനസഹിതം), മൃഗപരിപാലകർ,

ക്ളെയിം നിഷേധിച്ചു , മണിപ്പാൽ സിഗ്ന ഹെൽത് ഇൻഷൂറൻസിനെതിരെ ഉപഭോക്തൃ കോടതി

തൃശൂർ :കോവിഡ് ചികിത്സയുടെ ക്ളെയിം, അസുഖം മറച്ചുവെച്ചുവെന്നാരോപിച്ച് നിഷേധിച്ചതിനെതിരെ, ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അണ്ണല്ലൂർ സ്വദേശിനി ശാരദാലയത്തിലെ കവിത.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോരപ്പത്ത് ലൈനിലെ മണിപ്പാൽ

അമലയിൽ ഫോറൻസിക് വിദഗ്ധരുടെ സമ്മേളനം

തൃശൂർ : അമല മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗവും അസോസിയേഷൻ ഓഫ് ഫോറൻസിക് മെഡിസിൻ കേരളയും സംയുക്തമായി നടത്തിയ സമ്മേളനവും മെഡിക്കൽ തെളിവുകളുടെ ശാസ്ത്രീയ പ്രയോഗം നീതിന്യായവ്യവസ്ഥയ്ക്ക് അനിവാര്യം എന്ന വിഷയത്തിൽ നടത്തിയ സിമ്പോസിയവും കേരള

ഗുരുവായൂരിൽ ആനകൾക്ക് സുഖചികിൽസ ജൂലായ് ഒന്നു മുതൽ.

ഗുരുവായൂർ  : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ ജൂലായ് ഒന്നിന് (ബുധനാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിൽസയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3മണിക്ക് സംസ്ഥാന റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് നിർവ്വഹിക്കും.

എം.എല്‍.എ പ്രതിഭാ പുരസ്കാരം ജൂലായ് ഏഴിന്.

ഗുരുവായൂര്‍ : എസ്.എസ്.എല്‍.സി യിലും ഹയര്‍സെക്കണ്ടറിയിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭ പുരസ്‌കാരം നൽകുമെന്ന് എം.എല്‍.എ എന്‍.കെ അക്ബര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ജൂലായ് ഏഴിന് ഉച്ചക്ക് രണ്ടു മണിക്ക് ഗുരുവായൂര്‍

“ഓപ്പറേഷൻ തൂഫാൻ”, ലഹരി വിരുദ്ധ റാലിയുമായി സി. എൽ.സി

ഗുരുവായൂർ : ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ അറിയിച്ച് കാവീട് സെന്റ് ജോസഫ് പള്ളി സി. എൽ.സി സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കാവീട് പള്ളിയങ്കണത്തിൽ നിന്നും തമ്പുരാൻ

“ഓപ്പറേഷൻ തൂഫാൻ ” 308 ഗ്രാം എം ഡി എം എ പിടികൂടി,യുവതികൾ അടക്കം 7പേർ അറസ്റ്റിൽ

ഗുരുവായൂർ : “തൂഫാൻ സ്ട്രൈക്ക്" സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട. തൃശൂർ സിറ്റി പോലീസിന്റെ നേത്യത്വത്തിൽ നടത്തിയ ശക്തമായ പരിശോധനകളിൽ മൂന്നിടങ്ങളിൽ നിന്നായി 308 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട്

വീട്ടിക്കിഴി സ്മാരക മാധ്യമ പുരസ്‌ക്കാരം കെ ടി വിൻസെൻ്റിന് സമ്മാനിച്ചു.

ഗുരുവായൂർ : നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.

ചാവക്കാട്  അന്താരാഷ്ട്ര യോഗ വാരാചരണം സംഘടിപ്പിച്ചു

ചാവക്കാട് :  നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ വാരാചരണം ചെയർപേഴ്സൺ എ.എച്ച്. അക്ബർ ഉദ്ഘാടനം ചെയ്തു .മണത്തല ജി.എച്ച്.എസ്.എസിൽ വെച്ച് നടന്ന ചടങ്ങിൽ ​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. , ക്ഷേമകാര്യ

വീട്ടിക്കിഴിയെ അനുസ്മരിച്ച് കോൺഗ്രസ്‌

ഗുരുവായൂർ : കോൺഗ്രസിന്റെ സമുന്നതനേതാവും പ്രഥമ നഗരസഭ വൈസ് ചെയർമാനുമായിരുന്ന വീട്ടീക്കിഴിഗോപാലകൃഷ്ണന്റെ ഇരുപത്തിരണ്ടാംചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. വീട്ടിക്കിഴിഗോപാലകൃഷ്ണന്റെ ഛായാചിത്രത്തിൽ