Post Header (woking) vadesheri

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച രാഹുൽഗാന്ധിയെഅറസ്റ്റ് ചെയ്ത മോദി ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേ ധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിഷേ ധപ്രകടനം നടത്തി.

Poonthanam
Rugmani 700-200

ഗുരുവായൂർ കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ഗുരുവായൂർ നഗരം ചുറ്റി മഞ്ജുളാൽ പരിസരത്ത് സമാപിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ശശിവല്ലാശ്ശേരിയുടെനേതൃത്വത്തിൽ നടന്നപതിഷേ ധ പ്രകടനത്തിന് നേതാക്കളായ അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ മണികണ്ഠൻ, ആർ രവികുമാർ , ബാലൻ വാറണാട്ട്, പ്രദീഷ് ഓടാട്ട്,

Vasudev Inn

നിഖിൽജി കൃഷ്ണൻ ഹരി എം വാരിയർ ടി.രജിത, പ്രിയ രാജേന്ദ്രൻ ,കെ.കെ.രഞ്ജിത്ത്, സുഷാ ബാബു, ചന്ദ്ര രാമകൃഷ്ണൻ , എ.വി.ഉണ്ണികൃഷ്ണൻ , ശശി പട്ടത്താക്കിൽ, ജോയ് തോമാസ് എന്നിവർ നേതൃത്വം നൽകി