Browsing Category

banner slider news

ലഹരിവിൽപന തടഞ്ഞ വായോധികനായ പിതാവിന് മകന്റെ ക്രൂര മർദ്ദനം

കുന്നംകുളം : വിദ്യാർത്ഥികൾക്ക് ഹാൻസ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വയോധികനായ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കൽ 77 വയസുള്ള സൈമണാണ് മകൻ ജോബിയുടെ അതിക്രമത്തിൽ പരിക്കേറ്റത്.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

ചാവക്കാട്  : പോലീസി ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ചാവക്കാട് സെന്ററിൽ നിന്നും ബ്ലാങ്ങാട് ഫിഷറീസ് യുപി സ്കൂളിലേക്ക് ലഹരി വിരുദ്ധ റാലി ഉണ്ടായി. ഗുരുവായൂർ എസിപി വി. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ക്ലബ്ബുകൾ,

പാലയൂര്‍ ദുക്‌റാന തിരുനാള്‍ മൂന്നിന്

ചാവക്കാട് : പാലയൂര്‍ സെയിന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലായ് മൂന്നിനും തര്‍പ്പണ തിരുന്നാള്‍ ജൂലായ് 11, 12 തിയതികളിലും ആഘോഷിക്കുമെന്ന് തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ്

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി 37 പവനോളം(299.9 ഗ്രാം ) തൂക്കം വരുന്ന സ്വർണ്ണക്കിരീടം. ലഭിച്ചുകല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. . ദേവസ്വം ഭരണസമിതി അംഗം സി.മനോജ്,

ദേവസ്വം പെൻഷൻകാർ പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി.

ഗുരുവായൂർ  : ദേവസ്വം ജീവധനവിഭാഗത്തിൽ സേവനമനുഷ്ടിച്ച് വിരമിച്ച പെൻഷൻകാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽവെച്ച് നടത്തിവരുന്ന വിശേഷാൽ ആനയൂട്ട് ആറാം വർഷത്തിലേക്ക് കടന്നു . ദേവസ്വം

ഗുഡ്സ് ലോറി  ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കുന്നംകുളം :  അക്കിക്കാവിൽ  ഗുഡ്സ് ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ തറമേൽ ഞാലിലിൽ വീട്ടിൽ സുധീഷ്  (24)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.20നാണ് അപകടം സംഭവിച്ചത്.അക്കിക്കാവ്

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍

ചാവക്കാട്: റൂറല്‍ ബാങ്കിൽ 40 ഗ്രാം തൂക്കം വരുന്ന മാല, കൈ ചെയിന്‍ എന്നിവയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്കിന്റെ മുത്തമ്മാവ് ബ്രാഞ്ചിലാണ്

കെ എസ് എസ് പി എ ഏക ദിന ശിൽപ്പ ശാല സംഘടിപ്പിച്ചു

ഗുരുവയൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ ശാല സംസ്ഥാന ട്രഷറർ കെ വി മുരളി ഉത്ഘാടനം ചെയ്തു .നിയോജകമണ്ഡലം പ്രസിഡണ്ട് കെ പി പോളി അധ്യക്ഷത വഹിച്ച ശില്പശാലയിൽ സംസ്ഥാന വൈസ്

ലഹരിക്കെതിരെ എൽ എഫ് കോളേജ് റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ഗുരുവായൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി തെരുവിലിറങ്ങി. കോളേജിലെ എൻ.സി.സി, എൻ.എസ്.എസ്, 'അസ്ത്ര' കോളേജ് യൂണിയൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്

ലഹരിക്കെതിരെ  കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂര്‍: വിദ്യാര്‍ത്ഥികളില്‍ ലഹരിമുക്ത ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 'ലഹരിയിൽ മുങ്ങിയ മനുഷ്യ ജീവിതങ്ങള്‍' എന്ന വിഷയവുമായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കുട്ടികള്‍ക്കായി സ്‌റ്റേഷനില്‍ വാട്ടര്‍ കളര്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു.