
Browsing Category
banner slider news
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്.
ചാവക്കാട് : എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ ജനറൽ സല്യൂട്ട് സ്വീകരിച്ചു. എസ് പി സി!-->…
ഗുരുവായൂരിൽ ദേവസ്വം താലപ്പൊലി ആഘോഷിച്ചു.
ഗുരുവായൂർ : ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഭക്തി സാന്ദ്രമായി. ഭക്തി നിറവിലായിരുന്നു താലപ്പൊലി ചടങ്ങുകൾ.. . പതിവ് ആചാര - അനുഷ്ഠാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിശേഷാൽ കലാപരിപാടികളും താലപ്പൊലി!-->…
യു ഡി എഫ് പുതുയുഗയാത്ര ആരംഭിച്ചു.
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് ഘടക!-->…
ഗുരുവായൂരപ്പന് ശുദ്ധി ചടങ്ങുകൾ, ദർശന നിയന്ത്രണം.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പനും ക്ഷേത്രത്തിലെ ഉപദേവൻമാർക്കുമായുള്ള മകരമാസശുദ്ധി ചടങ്ങുകൾക്ക് നാളെ (ഫെബ്രുവരി 7ശനിയാഴ്ച) തുടക്കമാകും.
ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പസ്വാമിക്ക് ശനിയാഴ്ചയും ശ്രീ!-->!-->!-->…
സംസ്ഥാനത്തിന് താല്പര്യം ഉണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം : റെയിൽവേ മന്ത്രി.
ദില്ലി: കേരള സര്‍ക്കാരിന്‍റെ സിൽവര്‍ ലൈൻ (കെ -റെയിൽ) പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. സിൽവര്‍ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി!-->…
വിനോദിനിക്ക് വീട് വെക്കാൻ സ്ഥലം ലഭ്യമാക്കി വി ഡി സതീശൻ
പാലക്കാട്: കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻറെ കൈത്താങ്ങ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലത്തിൻറെ രേഖകളുടെ കൈമാറ്റം ഈ മാസം 17 ന് നൽകും. പാലക്കാട് നടക്കുന്ന ചടങ്ങിൽ രേഖകൾ കൈമാറും. കേരള സെൽഫ് ഗവൺമെൻറ്!-->…
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്
തൃശ്ശൂർ: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ!-->…
നരവംശ ശാസ്ത്രജ്ഞൻ ഡോ. എ അയ്യപ്പൻ അനുസ്മരണം
ഗുരുവായൂർ: നരവംശ ശാസ്ത്രജ്ഞനും കേരള സർവകലാശാല മുൻ വൈസ് ചാൻസലറും പാവറട്ടി മരുതയൂർ ജി യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ഡോ. എ. അയ്യപ്പന്റെ നൂറ്റിഇരുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിന്റെയും മാക്സ് ഡ്രീം!-->…
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, സഹോദരൻ കോൺഗ്രസിൽ ചേർന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. തിരുവനന്തപുരത്ത് വച്ച് പ്രതിപക്ഷ നേതാവ് വി ഡി!-->…
പി.എൻ. പണിക്കർ ഫൗണ്ടേഷൻ സൗജന്യ സാനിറ്ററി നാപ്കിൻ വിതരണം
തൃശ്ശൂർ : വികസന കേരളത്തിൻ്റെവിജ്ഞാന യുഗ പ്രവേശത്തിന്ആവേഗം നല്കിയത് പി.എൻ. പണിക്കരുടെ പ്രവർത്തനങ്ങൾ എന്ന്വി.എസ്.സുനിൽ കുമാർ അഭി പ്രായപ്പെട്ടു ആരോഗ്യ സാക്ഷരത പ്രവർത്തനത്തിൻ്റെ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്കൂൾ!-->…