Post Header (woking) vadesheri
Browsing Category

banner slider news

നിരവധി കേസിലെ പ്രതിയായ യുവാവ് പിടിയിൽ

ഗുരുവായൂർ: നിരവധി കവർച്ച കേസിലെ പ്രതിയായ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടി കൂടി . തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടി ശശികുമാറിന്റെ മകൻ ശരത് (49) ആണ് പിടിയിലായത്. …

ബലിതർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങൾ.

ചാവക്കാട്: കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങള്‍ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍…

പിതൃ സ്മൃതി സദസ്സ്

ഗുരുവായൂർ : ഗുരുവായൂർ പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ഒരുക്കിയ പിതൃസ്മൃതി സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോവിനാഥ് ഉൽഘാടനം ചെയ്തു. പുരസ്ക്കാര വിതരണവും ചെയർമാൻ നിർവഹിച്ചു.തെക്ക് മുറി മാധവൻ നായർസ്മാരക 10,001രൂപ യും ഫലകവും അടങ്ങിയ…

നഗരസഭയെ ഒന്നാം സ്ഥാനത്ത് എത്തിച്ച സെക്രട്ടറിക്കെതിരെ പ്രമേയവുമായി പുതിയ ഭരണ സമിതി

ഗുരുവായൂർ: നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് ഭരണസമിതി ചട്ടവിരുദ്ധമായി പ്രമേയം അവതരിപ്പിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിപക്ഷ കൗൺസിലർമാർ…

തകർന്ന ദേശീയപാത , ആക്‌ക്ഷൻ കൗൺസിൽ രാപകൽ സമരം നടത്തി

ചാവക്കാട് : ചാവക്കാട് - ചേറ്റുവ ദേശീയപാതയുടെ ശോച നീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പ്പെട്ടു കൊണ്ട് ജനകീയ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽചാവക്കാട് തെക്കേ ബൈപാസിൽ ഹൈവേ ഉപരോധവും, രാപകൽ സമരവും സംഘടിപ്പിച്ചു.. സമരം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു…

ഗുരുവായൂരിൽ ഭണ്ഡാര വരവായി 5.38 കോടി.

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 5,38,89,765 രൂപ ലഭിച്ചു കൂടാതെ ഒന്നര കിലോയോളം (1.450.300 ) സ്വർണവും ലഭിച്ചു 41 കിലോ വെള്ളിയാണ് ഇത്തവണ ലഭിച്ചത് , എസ് ബി ഐ യുടെ ഇ ഹുണ്ടി വഴി 2,71,464 രൂപയും ,യൂണിയൻ ബാങ്ക് ഇ ഹുണ്ടി യിൽ നിന്ന് 1,93,793…

ആഗസ്റ്റ് 23നും ,30നും ഗുരുവായൂരിൽ വിവാഹമേളം

ഗുരുവായൂർ : ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 377 ഉം ആഗസ്റ്റ് 30 ന് 295 ഉം വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും..ഭക്തർക്ക്…

ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെഇലക്ട്രിക് ആട്ടോ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി മഹീന്ദ്രയുടെ പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി…

ബലിതർപ്പണം, ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ

ഗുരുവായൂർ : ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കർക്കടകവാവു ബലിദിനമായ ആഗസ്ത് 12 ബുധനാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക്…

വിഷ രഹിത ഓണസദ്യയുമായി ജീവ ഗുരുവായൂർ

ഗുരുവായൂർ : പ്രകൃതിദത്ത ജൈവ പച്ചക്കറികൾ ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണവിഭവങ്ങളുമായി ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ ഒരുക്കുന്നുവെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ.അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 19ന്…