Browsing Category

banner slider news

ബഷീറിനെ വായിപ്പിച്ച് തെരുവ് നാടകം; വേറിട്ട വായനാദിനാചരണവുമായി എൽ.എഫ്. കോളേജ്

ഗുരുവായൂർ : വായനാദിനാചരണത്തിന്റെയും വായനാവാരത്തിന്റെയും ഭാഗമായി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണോമസ്) സംഘടിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ്

ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനാഘോഷം.

ഗുരുവായൂർ : ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച .വായന ദിനാഘോഷം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. സാഹിത്യ

ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

ചാവക്കാട്  : ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു. ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ  നൗഷാദ് (55) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

തൂവാനൂരിൽ വാഹനാപകടം,മലപ്പുറം സ്വദേശികളായ ആറു യുവാക്കൾക്ക് പരിക്ക്

ഗുരുവായൂർ : കേച്ചേരി തൂവാനൂർ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ആറുപേർക്ക് പരിക്ക്. പുലർച്ചെയാണ് അപകടം നടന്നത്.മലപ്പുറം ചെമ്മാട് സ്വദേശികളായ അരിക്കാടൻ വീട്ടിൽ സൈതലവിയുടെ മക്കളായ ഷെരീഫ് (26), മുനീസ് (23),

മഹാത്മാ അയ്യങ്കാളി അനുസ്മരണം

ചാവക്കാട് : ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 85 മത് ചരമാവാർഷിക ദിനം ആചരിച്ചു ചാവക്കാട് വെച്ച് നടന്ന ചടങ്ങ് ഡി സി സി ജനറൽ സെക്രട്ടറിയും ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി എ

സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല : കെ മുരളീധരന്‍.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ കെ ജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തിട്ടും നിലപാടില്‍ മാറ്റമില്ലാതെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. തൊരപ്പന്‍ പണി കാട്ടുന്നവര്‍ക്കെതിരെ കടുത്ത

ശ്രീഗുരുവായൂരപ്പന് കാണിക്കയായി കനകക്കിരീടം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു. പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ഇന്നു രാവിലെ

ചോദ്യം ചെയ്യൽ പൂർത്തിയായി, ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വീണയോട്

ഡോ. പി.വി.കൃഷ്ണൻ നായർക്കും വി.മുരളിക്കും ആദരം

ഗുരുവായൂർ : ദേവസ്വം മതഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വായന ദിനം ആഘോഷിക്കും.ദേവസ്വം മതഗ്രന്ഥശാലയിലെ മികച്ച വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമള ആനന്ദ്, വിനീത് ,സാഹിത്യ രംഗത്തെ മികച്ചസംഭാവനയ്ക്ക് സാഹിത്യ അക്കാദമി മുൻ സെക്രട്ടറി

ടി വി ക്ക് കേടുപാടുകൾ, 44,500 രൂപ നൽകണം

തൃശൂർ : ടി വി യുടെ തകരാറുകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കാഞ്ചേരി കല്ലംപാറ സ്വദേശി വാഴക്കോട്ടിൽ വീട്ടിൽ ഷാജൻ.വി .സി .ഫയൽ ചെയ്ത ഹർജിയിലാണ് ആലപ്പുഴയിലുള്ള ഡയനോര ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ