Post Header (woking) vadesheri

വിമാനം ഇസ്രായേലിൽ ഇടിച്ചിറക്കാൻ ശ്രമിച്ചെന്ന് സ്ഥിരീകരിച്ച് യു എ ഇ

Above Post Pazhidam (working)

ദുബൈ : ഫ്ലൈദുബൈ ആക്രമണക്കേസിൽ സഹപൈലറ്റ് ഹമാം അൽ ഹമാമി വിമാനം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് യു.എ.ഇ. ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇയുടെ അന്വേഷണവും ശരിവയ്ക്കുന്നു. വിമാനത്തിലെ യാത്രാക്കാരെയടക്കം കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി,

Poonthanam

29കാരനായ ഹമാമി 2017ലെ ആസ്ട്രേലിയൻ പഠനകാലം മുതൽ തീവ്രവാദ ആശയങ്ങ ആകൃഷ്ടനായിരുന്നു. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണവും പ്രചോദനമായെന്ന് അനേ റിപ്പോർട്ടിലുണ്ട്. അതേസമയം പുറമേ നിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്നും ഹമാമിയുടെ മൊഴിയിലുണ്ട്. യാത്രക്കാരും ജീവനക്കാരും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Vasudev Inn
Rugmani 700-200

2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഹമാമി ബോക്സിങ്ങിൽ ഉൾനെ പരിശീലനം നേടിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ ഇയാൾ ടെൽ അവീവിലേക്ക് യാത്ര ചെയ്തിരുന്നു

തീവ്രവാദ സ്വാധീനത്തിൻ്റ സൂചനകൾ നൽകാതെ എല്ലാ പരിശോധനകളും പാസായ ശേഷമാണ് ഫ്ലൈ ദുബായയിൽ ഇയാൾക്ക് ജോലി ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

First Paragraph Jitesh panikar (working)