ഗുരുവായൂരിൽ തെരുവ് നായ ശല്യം അതിരൂക്ഷം , ക്ഷേത്ര നടയിൽ മൂന്ന് പേരെ കടിച്ചു പൊളിച്ചു
					ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍  തെരുവ്  നായയുടെ  ആക്രമണത്തിൽ     മൂന്ന്  ഭക്തര്‍ക്ക്  
 കടിയേറ്റു .ഒരാളുടെ കാലിന്റെഭാഗം കാലിന്റെ ഭാഗം നായ കടിച്ചെടുത്തു .  തൃത്താല തലക്കശ്ശേരി മോഹന്‍ദാസിന്റെ ഭാര്യ സുനിത (37), ഡല്‍ഹി ഇസ്കോൺ…				
						
			