Madhavam header
Above Pot

കാവീട് കാരയൂർ റിട്ട. ആർമി സുബേദാർ. കെ എം എസ് നായർ നിര്യാതനായി

ഗുരുവായൂർ : കാവീട് കാരയൂർ റിട്ട. ആർമി സുബേദാർ. കെ എം എസ് നായർ 79 വയസ് നിര്യാതനായി
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക്നടക്കും ഭാര്യ: പരേതയായമാമ്പുഴസരസ്വതിയമ്മ
മക്കൾ:സുരേഷ്കുമാർ, രതി .മരുമക്കൾ:ജയ,പരേതനായസേതുമാധവൻ

Vadasheri Footer