Header 1 vadesheri (working)

ഗുരുവായൂർ ഉത്സവം കൊടിയേറി , ക്ഷേത്ര നഗരി ഉത്സവ ലഹരിയിൽ

ഗുരുവായൂർ : പത്ത് ദിവസം നീണ്ടുനില്ക്കുന്ന ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി .ഞായറാഴ്ച പൂയം നക്ഷത്രത്തിൽ രാത്രി 8.52 നാണ് തന്ത്രി ഹരി നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തിയത് . ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് ,ഭരണ സമിതി അംഗങ്ങളായ പി ഗോപിനാഥ്…

ഗുരുവായൂർ പുഷ്പോത്സവത്തിന് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ പുഷ്പോത്സവത്തിന് തുടക്കമായി കെ .വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു നഗരസഭ സംഘടിപ്പിക്കുന്ന നിശാഗന്ധി സർഗ്ഗോത്സവം പ്രശസ്ത സിനിമാ താരം ദേവൻ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൻ വി . എസ് .രേവതി അധ്യക്ഷത വഹിച്ചു…

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തില്‍ ഏഴാം തവണയും ഗോപി കണ്ണന്‍ ജേതാവായി

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപി കണ്ണന്‍ ഒന്നാമതായി ഓടിയെത്തി ക്ഷേത്രഗോപുര കവാടം കടന്ന് ജേതാവായി . രണ്ടാമത് എത്തിയ പിടി നന്ദിനി ഗോപീകണ്ണൻ ബഹുദൂരം മുന്നിലെന്ന് കണ്ടു തന്റെ ഊർജം ചിലവഴിക്കാൻ…

പാവറട്ടി നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ നിര്യാതനായി

പാവറട്ടി: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പെരിങ്ങോട്ടുകര ജി.എച്ച്.എസ്എസ് റിട്ട.ഹയര്‍ സെക്കന്‍ററി അദ്ധ്യാപകനുമായ , നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ (81) നിര്യാതനായി .പാവറട്ടി പബ്ളിക്ക് ലൈബ്രറി ഡയറക്റ്റര്‍, പാരിഷ് ബുളളറ്റില്‍…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ”ആനയില്ലാശീവേലി”

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ''ആനയില്ലാശീവേലി'' നടന്നു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാരംഭം കുറിച്ച് ശ്രീഗുരുവായൂരപ്പന്‍ ആനകളെ ഒഴിവാക്കി തന്റെ ഭക്തരോടൊപ്പം എഴിന്നെള്ളിയ ''ആനയില്ലാശീവേലി'' ഐതിഹ്യ പെരുമയായി.…

ഗുരുവായൂർ ഉത്സവം, ദേവസ്വം മീഡിയ സെന്റർ ആരംഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം മീഡിയാ സെന്റര്‍ ആരംഭിച്ചു. ഇന്നലെ രാവിലെ 11-ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ മീഡിയാസെന്റര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.…

ഉത്സവകാല കലാപരിപാടികളിൽ വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി ഗുരുവായൂർ ദേവസ്വം .

ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ഗുരുവായൂർ ദേവസ്വം ഭരണസമിതി .ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് പത്ത് ദിവസം നടക്കുന്ന കലാപരിപാടികളിൽ ഇത്തവണ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിയാണ്…

ആനയോട്ടത്തിന് മുൻപ്‌ കുടമണിയുമായി ഓടുന്ന പാപ്പാന്മാർക്ക് റിലേ സംവിധാനം

ഗുരുവായൂർ: ആനയോട്ടത്തിനു മുമ്പ് ആനകളുടെ കഴുത്തിൽ കെട്ടാനുള്ള മണികൾ ആയി ഗോപുരത്തിൽ നിന്നും ഓടിയെത്തുന്ന പാപ്പാന്മാർക്ക് ഇത്തവണ റിലേ സംവിധാനം ഏർപ്പെടുത്തി ദേവസ്വം . ക്ഷേത്രത്തിൽ നിന്നും കുടമണിയായി ഓടുന്ന സംഘം സത്രം ഗേറ്റിൽ…

ഗുരുവായൂർ- ചാവക്കാട് നഗര സഭകളിലേക്കുള്ള കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം തിങ്കളാഴ്ച

ചാവക്കാട് : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കരുവന്നൂർ പുഴയിൽ നിന്നുള്ള ഗുരുവയൂർ- ചാവക്കാട് കുടിവെള്ളപദ്ധതി പൂർത്തിയായി . തിങ്കളാഴ്ച 4.30 ന് ചാവക്കാട് നഗരസഭാ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജൻ പദ്ധതി ഉദ്ഘാടനം…

കുടുംബശ്രീ സഹായത്തോടെ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും : മ ന്ത്രി എ സി മൊയ്തീൻ

തൃശൂർ : കുടുംബശ്രീ സഹായത്തോടെ സംസ്ഥാനത്തു റെസിഡന്‍റ ്സ് സൗകര്യമുള്ള ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകു പ്പ് മ ന്ത്രി എ സി മൊയ്തീൻ . മൂന്നാം സംസ്ഥാനതല ബഡ്സ്കലോത്സവം വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാലയിലെ സെൻ ട്രല്‍…