Header 1 vadesheri (working)

ഗുരുവായൂർ വലിയ തോടിന് ശാപ മോക്ഷ മാകുന്നു , ശുദ്ധീകരിക്കാൻ ബൃഹത് പദ്ധതിയുമായി നഗര സഭ

ഗുരുവായൂർ : മുൻ ഭരണാധികാരികൾ ചെയ്ത തെറ്റിന് പ്രായ ശ്ചിത്തം ചെയ്ത് നഗര സഭ ബഡ്ജറ്റ് . മാലിന്യ കൂമ്പാരമായ വലിയ തോട് ശുദ്ധീകരിക്കാൻ നഗര സഭ പദ്ധതി തയ്യാറാക്കുന്നു . വൈസ് ചെയർ മാൻ കെ പി വിനോദ് അവതരിപ്പിച്ച ബഡ്ജറ്റിലാണ് വലിയ…

ഗുരുവായൂർ വലിയകേശവന് ചെന്താവൂർ ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആദരം

ഗുരുവായൂർ : ഗുരുവായൂർ വലിയകേശവന് തിരുവനന്തപുരം ചെമ്പഴന്തി ചെന്താവൂർ ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആദരം. ഗുരുവായൂരിൽ നടന്ന ചടങ്ങിൽ സ്വർണ്ണം പൂശിയ ലോക്കറ്റും ചെയനും വലിയകേശവന് സമ്മാനിച്ചു. ഉപഹാരം ട്രസ്റ്റ് ഭാരവാഹികൾ ഗുരുവായൂർ ദേവസ്വം…

പുസ്തകോത്സവത്തിൽ “കേരളം വർത്തമാനവും ഭാവിയും’ സംഘടിപ്പിച്ചു

ഗുരുവായൂർ : സ്വന്തം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് ജനങ്ങളോട് തുറന്ന് പറയാൻ സാധിക്കാത്ത വിധം ഇന്ത്യയുടെ ഭരണാധികാരികൾ നിശബ്ദരാകുന്നു എന്ന് കോഴിക്കോട് കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ . ടി . കുഞ്ഞിക്കണ്ണൻ . ഗുരുവായൂർ…

കാസർകോട്ടെ ഇരട്ടക്കൊല , യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ,കൃപേഷ് എന്നിവരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ചാവക്കാട് പ്രകടനം നടത്തി നിയോജക മണ്ഡലം പ്രസിണ്ടൻറ് കെ കെ . ഷിബു, റിഷി ലാസർ,എച് എം നൗഫൽ, മുഹമ്മദ്…

ഗുരുവായൂർ ഉത്സവം, അഷ്ടദിക്പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അഷ്ടദിക് പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു . ചുറ്റമ്പലത്തിന് മുന്നില്‍ പൂജാവിധികളോടെ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിപ്പാടിന്റെ സാന്നിധ്യത്തില്‍ ചേന്നാസ്…

കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കാസർകോഡ് : പെരിയ കല്യോട്ട് സി പി എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെയാണ് കെ സുധാകരൻ ,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ…

ഗുരുവായൂർ ഉത്സവ കഞ്ഞി വിതരണം ചെയർമാൻ ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രസാദ കഞ്ഞി വിതരണം ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉൽഘാടനം ചെയ്തു . ഭരണ സമിതി അംഗങ്ങൾ ആയ പി ഗോപി നാഥ് കെ കെ രാമചന്ദ്രൻ , ഉഴമലയ്ക്കൽ വേണു ഗോപാൽ അഡ്മിനി സ്ട്രേറ്റർ വി…

കാസർകോഡ് യൂത്ത് കോൺഗ്രസുകാരെ കൊലപ്പെട്ടുത്തിയത് ക്വട്ടേഷൻ സംഘം

കാസർകോഡ് : പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കല്യോട്ട് കൂരാങ്കര സ്വദേശി ജോഷി എന്ന ശരത് ലാല്‍ (19),…

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടു

കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കല്ല്യോെട്ട കൃഷ്ണെൻറയും ബാലാമണിയുടേയും മകൻ കിച്ചു എന്ന കൃപേഷ് (19) കൂരാങ്കരയിലെ സത്യനാരായണൻ്റെ മകൻ ജോഷി എന്ന…

ഗരുവായൂർ ഉത്സവകഞ്ഞി, റേഷൻ സമ്പ്രദായം പിൻവലിച്ചു .

ഗുരുവായൂർ : ഗരുവായൂർ ക്ഷേത്രത്തിലെ ഉത്സവക്കഞ്ഞി പകർച്ചക്ക് ദേവസ്വം ഏർപ്പെടുത്തിയ റേഷൻ സമ്പ്രദായം പിൻവലിച്ചു . ഒരു കാർഡിൽ കഞ്ഞിക്കും പുഴുക്കിനുമായി രണ്ട് പാത്രത്തിൽ കൂടുതൽ കൊണ്ട് വരരുതെന്ന് ഉപാധി വെച്ചിട്ടുണ്ട് . ഇത്തവണ ഉത്സവ…