കാസർകോട്ടെ ഇരട്ടക്കൊല , യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ,കൃപേഷ് എന്നിവരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ചാവക്കാട് പ്രകടനം നടത്തി നിയോജക മണ്ഡലം പ്രസിണ്ടൻറ് കെ കെ . ഷിബു, റിഷി ലാസർ,എച് എം നൗഫൽ, മുഹമ്മദ് ഫായിസ്,തെബ് ഷീർ, കെ വി സത്താർ, വി . മുഹമ്മദ് ഗൈസ്,കെ ബി വിജു, കെ വി ലാ ജുദ്ദീൻ, അഷറഫ് ബ്ലങ്ങാട്ട്, , ഷൗക്കത്ത് വേൾഗ, സിബിൽദാസ്, അനീഷ് പാലയൂർ ,നവാസ് തെക്കുംപുറം എന്നിവർ നേതൃത്വം നൽകി