Header 1 vadesheri (working)

വിങ്ങ് കമാണ്ടർ . പി. എം. ലോകനാഥനെ പൈതൃകം ആദരിച്ചു

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമിഖ്യത്തിൽ അഭിനന്ദൻ വർത്തമാനിന്റെ അച്ഛൻ സിങ്കക്കുട്ടി വർത്തമാനിനെ വിമാനം പറത്തലിന് സഹായിച്ച വിങ്ങ് കമാണ്ടർ . പി. എം. ലോകനാഥനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു നയതന്ത്ര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ…

ആസിം വെളിമണ്ണക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : എനിക്കും പഠിക്കണം എന്ന ആസിം വെളിമണ്ണയുടെ മനസ്സിലുള്ള ആഗ്രഹം പൂവണിയുക തന്നെ ചെയ്യുമെന്നും കക്ഷിരാഷ്ട്രീയ ജാതി മതത്തിനതീതമായി കേരളീയ പൊതു സമൂഹം ഒറ്റകെട്ടായി ആസിമിനോടൊപ്പം ഉണ്ടെന്നും കവിയും, സാംസ്ക്കാരിക പ്രവർത്‌ കനുമായ…

ലയണ്‍സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണട വിതരണം നടത്തി.

ചാവക്കാട് : ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണല്‍ 318 ഡി യുടെ സഹകരണത്തോടെ ചാവക്കാട് ഉപജില്ലയിലെ സ്കൂളുകളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണട വിതരണം നടത്തി. ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണലിന്‍റെ സൈറ്റ് ഫോര്‍…

ബി സി ഐ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ 2019 പുരസ്‌കാരം ആസ്റ്റര്‍ മെഡ്‌സിറ്റിക്ക്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് മോസ്റ്റ് എഫക്റ്റീവ് റിക്കവറി വിഭാഗത്തില്‍ ബിസിഐ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ 2019 പുരസ്‌കാരം. ബാംഗ്ലൂരില്‍ നടന്ന പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ്…

പുത്തമ്പല്ലി വടുക്കൂട്ട് തോമസിൻറെ ഭാര്യ മേഴ്സി നിര്യാതയായി

ഗുരുവായൂർ: പുത്തമ്പല്ലി പരേതനായ വടുക്കൂട്ട് തോമസിൻറെ ഭാര്യ മേഴ്സി (62) നിര്യാതയായി. മക്കൾ: സിജോ (ഷാർജ), ഡോ. റോജൻ, സോജി, സോജൻ (അജ്മാൻ). മരുമക്കൾ: നിഷ, ജിഷി, കാസി, ജിസ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി…

ഇരിങ്ങപ്പുറം തണ്ടാശേരി കൗസല്യ നിര്യാതയായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ തണ്ടാശേരി പങ്ങുട്ടിയുടെ മകൾ കൗസല്യ (88) നിര്യാതയായി. പരപ്പനങ്ങാടി ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: രാമചന്ദ്രൻ, ഭരതൻ, പരേതരായ ഭവാനി, ചന്ദ്രശേഖരൻ, അശോകൻ. സംസ്കാരം നടത്തി. .

അഭിനന്ദൻ വർധമാനെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു.

ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽനിന്നു തിരിച്ചെത്തിയ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാനെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. അഭിനന്ദനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുന്ന ഡൽഹിയിലെ ആശുപത്രിയിൽ എത്തിയായിരുന്നു മന്ത്രിയുടെ സന്ദർശനം.…

പെരിയ ഇരട്ട കൊല അന്വേഷണം നേതാക്കളിലേക്ക് , ഉദ്യോഗസ്ഥന് സ്ഥാന ചലനം

കാസര്‍കോട്: കാസര്‍കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതായി ആരോപണം മുറുകുന്നു. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ വീണ്ടും മാറ്റിയതാണ് ആരോപണം ശക്തമാകാന്‍…

മമ്മിയൂർ- മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ നിർമ്മിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച

ഗുരുവായൂർ : മമ്മിയൂർ മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ പുതുതായി നിർമ്മിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എ. ലോകനാഥൻ,വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ…

പദ്ധതി നിര്‍വ്വഹണത്തില്‍ കാലവിളംബം അനുവദിക്കില്ല : മ ന്ത്രി ഇ പി ജയരാജൻ

തൃശൂർ : പദ്ധതി നിര്‍വ്വഹണ ത്തില്‍ കാലവിളംബം അനുവദിക്കില്ലയെന്നും വികസന നേട്ടങ്ങള്‍ ഇന്നെ ത്ത തലമുറക്ക് സമയോചിതമായി അനുഭവിക്കാനവണം എന്നും വ്യവസായ-കായിക വകു പ്പ് മ ന്ത്രി മ ന്ത്രി ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു . സര്‍ക്കാരിന്‍റെ…