പുത്തമ്പല്ലി വടുക്കൂട്ട് തോമസിൻറെ ഭാര്യ മേഴ്സി നിര്യാതയായി

">

ഗുരുവായൂർ: പുത്തമ്പല്ലി പരേതനായ വടുക്കൂട്ട് തോമസിൻറെ ഭാര്യ മേഴ്സി (62) നിര്യാതയായി. മക്കൾ: സിജോ (ഷാർജ), ഡോ. റോജൻ, സോജി, സോജൻ (അജ്മാൻ). മരുമക്കൾ: നിഷ, ജിഷി, കാസി, ജിസ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors