Post Header (woking) vadesheri

പുന്നയൂർക്കുളം സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു

ചാവക്കാട് :പുന്നയൂർക്കുളം പരൂര് ആറ്റുപുറം വെളിയത്ത് പള്ളിക്ക് സമീപം പരേതനായ കല്ലാമ്പ്രയിൽ അബ്ദുട്ടി ഹാജി മകൻ പൊന്നമ്പത്തയിൽ കുഞ്ഞിമോൻ ( 60 ) റാസൽഖൈമയിൽ മരണപ്പെട്ടു.ഭാര്യ: നബീസ്സു മക്കൾ: സജ് ല , നൗഫൽ. മരുമകൻ:ഫസലുചമ്മന്നൂർ (സൗദിഅറേബ്യാ)…

പാറേമ്പാടം- വട്ടംപാടം റോഡ് ഉദ്ഘാടനം മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു

കുന്നംകുളം : പാറേമ്പാടം- വട്ടംപാടം ആറ്റുപുറം നവീകരിച്ച റോഡിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ആലത്തൂര്‍ എംപി പികെ ബിജു അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയായി. കേന്ദ്ര…

കുന്നംകുളം നഗരസഭയില്‍ 111 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

കുന്നംകുളം : കുന്നംകുളം നഗരസഭ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 111 വീടുകളുടെ താക്കോല്‍ ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.…

യുവാവിന്റെ മരണം, വ്യാജ ചികത്സ കേന്ദ്രത്തിലെ കൊടിയ പീഡനം കൊണ്ടാണെന്ന്

നിലമ്പൂർ : മഞ്ചേരി കരുളായിയില്‍ ദുര്‍മന്ത്രവാദത്തിനിരയായി യുവാവ് മരിച്ചത് വ്യാജചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലമെന്ന് ആരോപണം ശക്തമാകുന്നു. പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി (38) കഴിഞ്ഞ ദിവസമാണ് ലിവര്‍ സിറോസിസ് ബാധിച്ച്‌ മരിച്ചത്.…

കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല : ഉമ്മൻ‌ചാണ്ടി .

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണു പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചു പ്രതിപക്ഷം…

ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ നിറുത്തിയില്ലെങ്കിൽ തങ്ങൾ തകർക്കും : ഇറാൻ

തെഹ്‌റാന്‍: പാകിസ്താനിലെ ഭീകരക്യാമ്ബുകളെ ഇല്ലാതാക്കണമെന്ന മുന്നറിയിപ്പുമായി ഇറാന്‍. പാകിസ്താന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഇറാന്‍ നിര്‍ദേശിച്ചു. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയാണ് കനത്ത താക്കീത് നല്‍കിയത്. എനിക്ക്…

തൃശൂരിൽ രാജാജി മാത്യു തോമസ് ഇടതു മുന്നണി സ്ഥാനാർഥി

തിരുവനന്തപുരം: ലോക സഭയിൽ രാജ്യത്തെ സി പി ഐ യുടെ ഏക സീറ്റ് ആയ തൃശൂരിൽ സി എൻ ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ സ്ഥാനാർഥിയാക്കി .തൃശൂർ അടക്കം നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ തയ്യാറാക്കി . തിരുവനന്തപുരം മണ്ഡലത്തിൽ സി…

എൻഎസ്എസ് മേഖല സമ്മേളനം നടത്തി

ഗുരുവായൂർ: എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ ഗുരുവായൂർ മേഖലയിലുള്ള കരയോഗങ്ങളുടെ മേഖല സമ്മേളനം നടന്നു. താലൂക്ക് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ…

ഗരുവായൂർ കാരയൂർ ചീരൻ സൈമൺ നിര്യാതനായി

ഗുരുവായൂർ : കാരയൂർ സ്കൂളിന് സമീപം റിട്ട. പി ഡബ്ല്യൂ ഡി ഓവർസിയർ ചീരൻ കൊച്ചപ്പൻ.മകൻ സൈമൺ (57 ).നിര്യാതനായി . ഭാര്യ: ജദ്രൂദ് (പെരുമ്പടപ്പ് സ്കൂൾ അദ്ധ്യാപിക) മക്കൾ: ബിനോയ് , ഗ്രീഷ്മ . സംസ്കാരം തിങ്കളാഴ്ച 3:30 ന് കാവീട് സെന്റ്ജോസഫ്ദേവാലയ…

പുന്ന കാഞ്ഞിരപ്പപറമ്പിൽ ജയപ്രകാശൻ നിര്യാതനായി

ചാവക്കാട് :- പുന്ന കാഞ്ഞിരപ്പപറമ്പിൽ ജയപ്രകാശൻ (73)നിര്യാതനായി ഭാര്യ :- ലക്ഷ്മി മക്കൾ :- ഭരജ് (മസ്കറ്റ് ) ഷരജ്, അഡ്വ ജിംന മരുമക്കൾ :- ദിവ്യ, അമ്പാടി . സംസ്‍കാരം തിങ്കളാഴ്ച നടക്കും