തൃശൂർ ജില്ലയിൽ 50 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്
തൃശൂർ : ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 50 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തും. കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ…