ഗുരുവായൂർ വിജയ ഇലക്ട്രിക്കൽസ് ഉടമ സെബാസ്റ്റ്യൻ നിര്യാതനായി

ഗുരുവായൂർ: കിഴക്കെനടയിലെ വിജയ ഇലക്ട്രിക്കൽസ് ഉടമ ഇരിങ്ങപ്പുറം ഒലക്കേങ്കിൽ സെബാസ്റ്റ്യൻ (യേശു 63) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ടോണി, ടോംസ്. മരുമകൾ: ജിനി. സംസ്കാരം നടത്തി

”കൃഷ്ണാര്‍പ്പണം,’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍: നാരായണീയം വൃത്താനുവൃത്തമായി പരിഭാഷപ്പെടുത്തിയ ''കൃഷ്ണാര്‍പ്പണം,'' കെ.ടി. കൃഷ്ണവാരിയര്‍ക്ക് നല്‍കി കവിയും, ഗാനരചയിതാവുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചു. നാരായണാലയത്തില്‍ ഗോകുല്‍ വാര്യരുടെ…

നാം ഒന്ന് ഉറങ്ങിപ്പോയാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടും : ബിനോയ് വിശ്വം

ഗുരുവായൂർ : നാം ഒന്ന് ഉറങ്ങിപ്പോയാൽ നാമൊന്ന് കണ്ണടച്ചാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ഗുരുവായൂരിൽ നടന്ന എൽ ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത്…

സുരേഷ്ഗോപി യെ തേച്ചൊടിച്ച തൃശൂരിലെ കോൺഗ്രസ് നേതാവ് പ്രസാദിന്റെ പോസ്റ്റ് വൈറലായി

തൃശൂർ : സുരേഷ്ഗോപി താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും. ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ, വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു’... നടനും എൻ.ഡി.എ സ്ഥാനാർഥിയുമായ സുരേഷ്ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ…

മനുഷ്യ ജീവിതത്തെ ഹനിക്കുന്ന ഫാസി്സ്റ്റ് ശക്തികള്‍ക്കുള്ള താക്കീതാവണം ഈ തെരഞ്ഞെടുപ്പ് :കെ .എം ഷാജി

ചാവക്കാട് : മതത്തിന്‍റെ പേരില്‍ ബി ജെ പി ആളുകളെ കൊല ചെയ്യുമ്പോള്‍ സി പി എം രാഷ്ട്രീയത്തിന്‍റെ പേരില്‍ ആളുകളെ കൊന്നു തള്ളുകയാണന്ന് കെ എം ഷാജി എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ്…

നോർക്ക അറ്റസ്റ്റേഷൻ തൃശൂരിൽ ഏപ്രിൽ 12ന്

തൃശൂർ : വിദേശത്ത് ജോലി തേടുന്നവർക്കായി നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് ഏപ്രിൽ 12 രാവിലെ ഒൻപതു മുതൽ 12 മണിവരെ തൃശൂർ കളക്ടറേറ്റ് നോർക്ക സെല്ലിൽ നടക്കും. അപേക്ഷകർ ഓൺലൈനായി 'http://202.88.244.146:8084/norka' എന്ന സൈറ്റിൽ…

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിൽ 76,811 പുതിയ വോട്ടർമാർ

തൃശൂർ : ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രകാരം 76,811 പുതിയ വോട്ടർമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 2019 ഏപ്രിൽ നാല് വരെയുള്ള പുതുക്കിയ പട്ടികയാണിത്. പുതിയ വോട്ടർമാരിൽ പുരുഷ വോട്ടർമാർ 38,272, സ്ത്രീ വോട്ടർമാർ 38,534, മൂന്നാംലിംഗക്കാർ…

സമദർശിനി ഷാർജ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ : കലാ സാംസ്‌കാരിക മേഖലയിൽ ഷാർജ കേന്ദ്രമാക്കി കഴിഞ്ഞ 30 വർഷത്തിൽ അധികമായി കം പ്രവർത്തിച്ചു വരുന്ന സമദർശിനി ഷാർജ വാർഷിക യോഗം സംഘടിപ്പിച്ചു. മലബാർ റീജൻസി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ പോൾസണ് അധ്യക്ഷത വഹിച്ചു . യോഗത്തിൽ ജനറൽ…

കേരള കോൺഗ്രസ് നേതാവ് കെ എം .മാണി വിടവാങ്ങി

കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ്…

നോട്ട് നിരോധനത്തിൽ വൻ അഴിമതി , തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്

ദില്ലി: നോട്ട് നിരോധനത്തിന് പിന്നിൽ വലിയ അഴിമതി ആരോപിച്ച് കോൺഗ്രസ്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകൾ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിൽ എത്തിച്ച് അസാധു നോട്ടുകൾ മാറ്റി നൽകിയെന്നാണ്…