Post Header (woking) vadesheri

തൃശൂരിൽ അവിവാഹിതയായ യുവതിക്ക് വീട്ടിൽ രഹസ്യ പ്രസവം , വീട്ടുകാർ പോലീസ് സഹായം തേടി

തൃശൂർ : അവിവാഹിതയായ 24 കാരിക്ക് വീട്ടില്‍ രഹസ്യ പ്രസവം. വിവരമറിഞ്ഞ പോലീസിന്റെയും ആക്ട്‌സിന്റെയും ഇടപെടലില്‍ ആശുപത്രിയിലെത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും സുഖം. തൃശൂര്‍ നഗരത്തിൽ ശക്തനിലാണ് സംഭവം.വീട്ടില്‍ യുവതി പ്രസവിച്ചതായി കണ്ട്രോ ള്‍…

കോട്ടപ്പടി മത്രംകോട്ട്‌ ദാമോദരൻ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി മത്രംകോട്ട്‌ ദാമോദരൻ (80)നിര്യാതനായി . ഭാര്യ ജാനകി മക്കൾ :അംബിക, മിനി, സജി ബിജു ,മരുമക്കൾ :മോഹനൻ, ശിവദാസൻ, സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചക്ക് ചാവക്കാട് നഗരസഭ ശ്‌മശാനത്തിൽ.

ഈ വർഷം രണ്ട് സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കും: മന്ത്രി ഇപി ജയരാജൻ

തൃശൂർ : സംസ്ഥാന സർക്കാരിന്റെ കീഴിൽ ഈ വർഷം തൃശൂരിലും, കണ്ണൂരിലുമായി രണ്ട് പുതിയ സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. നവീകരിച്ച തൃശൂർ നീന്തൽക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും…

കോസ്റ്റൽ പോലീസ് വാർഡൻ നിയമനം മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതി: മുഖ്യമന്ത്രി

ഗുരുവായൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ…

പോക്സോ കേസുകളിൽ രണ്ടു പേർ ഗുരുവായൂരിൽ അറസ്റ്റിലായി

ഗുരുവായൂർ : വ്യത്യസ്തമായ രണ്ട് പോക്സോ കേസുകളിൽ രണ്ട് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . പത്തും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് .അക്കികാവ് കരിക്കാട് മുള്ളത്ത് വളപ്പിൽ വീട്ടിൽ ബാബു മകൻ വിനോദ്…

മമ്മിയൂർ ക്ഷേത്രക്കുളം തൂർക്കുന്നില്ല , ദേവസ്വം ട്രസ്റ്റി ബോര്‍ഡ്

ഗുരുവായൂര്‍: നൂറ്റാണ്ടുകളോളം പഴക്കമുള്ള മമ്മിയൂര്‍ ക്ഷേത്ര കുളം മണ്ണിട്ട് തൂര്‍ക്കുകയാണെന്നും കുളത്തിന്‍റെ വിസ്തീര്‍ണ്ണം കുറക്കുകയാണെന്നും ഭക്തജനങ്ങളേയും ഉദ്യോഗസ്ഥരെയും തെറ്റിധരിപ്പിക്കുന്ന വിധം നടക്കുന്ന പ്രചരണം ഭക്തജനങ്ങള്‍…

കേരള മഹിള സംഘം ഗുരുവായൂർ മണ്ഡലം പഠന ക്ലാസ്സ്

ഗുരുവായൂര്‍ : വര്‍ഗ്ഗീയവാദികളുടേയും വലതുപക്ഷവാദികളുടെയും ദൂഷ്പ്രചരണം മൂലം താല്‍ക്കാലികമായി എല്‍ഡിഎഫിന് പരാജയം നേരിട്ടെങ്കിലും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ച് ഇടതുപക്ഷം അതിശക്തമായി തിരിച്ചുവരുമെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി…

ഗുരുവായൂർ നഗര സഭയിലെ ബഹളം, ആരോപണവുമായി ഭരണ പ്രതിപക്ഷങ്ങൾ

ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ വഴി വിളക്കുകൾ മിഴിയടഞ്ഞതിനെ തുടർന്ന് പ്രതിപക്ഷം കൗൺസിലിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിൽ മറുപടി പറയാതെ കൗൺസിൽ പിരിച്ചുവിട്ട ചെയർപേഴ്‌സന്റെ നടപടിയിൽ പ്രതിപക്ഷ നേതാവ് എ.പി ബാബു പ്രതിഷേധം…

കത്താത്ത തെരുവ് വിളക്ക് ,മെഴുകുതിരി കത്തിച്ചും, റാന്തലുമായും കൗൺസിലിൽ പ്രതിപക്ഷം

ഗുരുവായൂർ : തെരുവുവിളക്കുകൾ കത്തിക്കുന്നതിന് നടപടിയെടുക്കാത്ത ഗുരുവായൂർ നഗരസഭ ഭരണാധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽ റാന്തൽവിളക്കും മെഴുകുതിരി തെളിയിച്ചും പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ഭരണ…

വാളയാറിൽ വാനും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു

പാലക്കാട്: വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു . മൂന്ന് കുട്ടികൾ അടക്കം മരിച്ച അഞ്ചു പേരും തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേർക്ക് പരിക്കേറ്റു. കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ്…