പുന്നയൂർ എടക്കര വെന്താട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നിര്യാതനായി

">

ചാവക്കാട് : പുന്നയൂർ എടക്കര മിനി സെന്റർ നിസ്‌ക്കാര പള്ളിക്ക് കിഴക്ക് ഭാഗം പരേതനായ ഇത്തീതറയിൽ അമ്മു മുസ്‌ലിയാർ മകൻ വെന്താട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (85 ) നിര്യാതനായി ഭാര്യ സുലൈഖ ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് എടക്കര ജുമാ മസ്ജിദ്‌ ഖബറിസ്ഥാനിൽ മക്കൾ അബ്ദുള്ള, മൊയ്തു,അബ്ദുൽകരീം,അബ്ദുൽറഷീദ്‌,ഫാത്തിമ ,ഖദീജ മരുമക്കൾ ശമീറ, ജസീല,താഹിറ,സമീറ,ഹനീഫ,ഹുസൈൻസൈനുദ്ധീൻ,

Leave a Reply

Your email address will not be published. Required fields are marked *

Sponsors