റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണം : ഡി വൈ എഫ് ഐ
ഗുരുവായൂർ : റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഗുരുവായൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ പടിഞ്ഞാറെ നട നഗരസഭ റസ്റ്റ് ഹൗസിൽ നടന്ന മേഖല സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു .…
