Madhavam header
Above Pot

ഗുരുവായൂർ പുളിക്കീഴെ തേരിൽ കെ. എം തങ്കമണി അമ്മ നിര്യാതയായി

ഗുരുവായൂർ : പരേതനായ പുളിക്കീഴെ തേരിൽ പത്മനാഭ മേനോന്റെ (ഗുരുവായൂർ ദേവസ്വം ) ഭാര്യ കെ. എം തങ്കമണി അമ്മ (88) നിര്യാതയായി .സംസ്കാരം പുത്തമ്പല്ലി നളന്ദ ജംഷനിലുള്ള വീട്ടുവളപ്പിൽ . മക്കൾ. ബാലഗോപാലൻ (മൈസൂരു) മുകുന്ദൻ (കോഴിക്കോട്), പരേതയായ ഗിരിജ, പത്മനാഭൻകുട്ടി (ദുബായ്) ജയറാം. (അബുദാബി) മരുമക്കൾ: കമല, ഗിരിജ, പങ്കജവല്ലി , സിന്ധു

Vadasheri Footer