Post Header (woking) vadesheri

ഗുരുപവനപുരിയില്‍ നിന്ന് കലോത്സവ സ്വര്‍ണ കപ്പ്‌ സംഘമേശ്വര മണ്ണിലേക്ക്

ഗുരുവായൂര്‍ :ഗുരുപവന പുരിയില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നു വന്നിരുന്ന ജില്ലയിലെ കലാ പൂരത്തിന് കൊടിയിറങ്ങി , സ്വര്‍ണ കപ്പ്‌ സംഘമെശ്വരന്റെ മണ്ണിലേക്ക് . എഴായിരത്തോളം കലാ പ്രതിഭകള്‍ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 835 പോയിൻറ് നേടി…

കലോത്സവത്തില്‍ ഭക്ഷണം വിളമ്പിയ വനിതാ കൂട്ടായ്മക്ക് ആദരം

ഗുരുവായൂര്‍ : നാലു ദിവസം നീണ്ടു നിന്ന തൃശ്ശൂർ റവന്യു ജില്ല കലോത്സവത്തിന്റെ കവറയിൽ ഭക്ഷണം വിളമ്പിയത് പ്രത്യേകം പരിശീലനം ലഭിച്ച വനിതകൾ . വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി…

ചാവക്കാട് സൗജന്യ നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു .

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലനത്തിന്‍റെ രജിസ്ട്രേഷനും പരിശീലനവും പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. നഗരസഭ…

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആരംഭിച്ചു

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൃദയ രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുളള ബൈപാസ്ശസ്ത്രക്രിയ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഹൃദയ സംബന്ധമായ പരിചരണങ്ങള്‍ഇനി കൂടുതല്‍ എളുപ്പമാകും. ഒന്നരമാസമായി നെഞ്ചു വേദനമൂലം…

രണ്ടു ഇനങ്ങളിലും വിജയത്തിളക്കവുമായി ബി.എസ് നവമി.

ഗുരുവായൂര്‍ : മത്സരിച്ച രണ്ടു ഇനങ്ങളിലും വിജയത്തിളക്കവുമായി ബി.എസ് നവമി. ഹയർ സെക്കന്ററി വിഭാഗം ഉർദു പദ്യം ചൊല്ലൽ, ഉർദു ഗസൽ എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ കംപ്യൂട്ടർ…

കലോത്സവം , യക്ഷ ഗാനത്തില്‍ കുന്നംകുളം ബഥനി

ഗുരുവായൂര്‍ : ജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം യക്ഷഗാനത്തിന് കുന്നംകുളം ബഥനി സെന്റ്‌ ജോണ്‍സ് എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി . കാസര്ഗോഡ് മല്ല ഉമാ മഹേശ്വരി ക്ഷേത്രം ജീവനക്കാരന്‍ ദിവാകരന്‍ മല്ലയുടെ ശിക്ഷണത്തിലാണ്‌…

കലോത്സവം ,ഹയര്‍സെക്കന്‍ഡറി വിഭാഗം പൂരക്കളിയിലും സംഘര്‍ഷം .

ഗുരുവായൂര്‍ :ജില്ലാ കലോത്സവത്തില്‍ പൂരക്കളി അരങ്ങേറിയ മമ്മിയൂര്‍ എല്‍ എഫ് സ്കൂളില്‍ സംഘര്‍ഷം , ഹയര്‍സെക്കന്‍ഡറി വിഭാഗം പൂരക്കളിയുടെ വിധി നിര്‍ണയത്തില്‍ പക്ഷ പാതിത്വമുണ്ടെന്ന്‍ ആരോപണം ഉയര്‍ത്തി കഴിഞ്ഞ നാല് വര്‍ഷ മായി സംസ്ഥാനത്ത് എ…

കലോത്സവം ,അവസാന ദിനത്തിലും ഇരിങ്ങാലക്കുടയുടെ കുതിപ്പ് തന്നെ

ഗുരുവായൂര്‍ : ജില്ല കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരിങ്ങാലക്കുട ഉപ ജില്ല കുതിപ്പ് തുടരുകയാണ് .666 പോയിന്റാണ് ഇരിങ്ങലക്കുടയുടെ സമ്പാദ്യം. 655 പോയിന്റു നേടി തൃശൂര്‍ ഈസ്റ്റ് ഉപ ജില്ല തൊട്ടു പിറകെ യുണ്ട്…

യു പി വിഭാഗം വന്ദേമാതരം ആലാപനത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ജേതാക്കള്‍

ഗുരുവായൂര്‍ :യു പി വിഭാഗം വന്ദേമാതരം ആലാപനത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒന്നാംസ്ഥാനം . പി എം ശ്രീലക്ഷ്മി , എന്‍ ബി സജ്ന , ടി എസ് നന്ദന , കെ എസ് നിരഞ്ജന , ദേവിക ടി വി ,കെ എസ് ഹൃദ്യ ,മിത്രലക്ഷ്മി എന്നിവരടങ്ങുന്ന…

ഓട്ടന്‍തുള്ളലില്‍ മമ്മിയൂര്‍ എല്‍ എഫിലെ ഏഘന ജെയ്സണ് ഒന്നാംസ്ഥാനം

ഗുരുവായൂര്‍ ; ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ മമ്മിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഘന ജെയ്സണ് ഒന്നാംസ്ഥാനം ലഭിച്ചു . സുന്ദരീ സ്വയം വരത്തില്‍ അഭിമന്യു യുദ്ധം ചെയ്ത് വിവാഹം കഴിക്കുന്ന കഥാ…