Post Header (woking) vadesheri

കോവിഡ് കണക്കില്‍ കള്ളത്തരം കാണിച്ചു അവാര്‍ഡുകള്‍ മന്ത്രി തിരിച്ചു…

കൊച്ചി : സംസ്ഥാനത്തെ കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് ബെന്നി

കള്ളക്കടത്ത് കേസ് , മുഖ്യ മന്ത്രിയും സ്പീക്കറും കൂടുതൽ കുരുക്കിലേക്ക് പോകുന്നു : കെ സുരേന്ദ്രൻ

തൃശൂർ∙ സ്വർണക്കടത്ത്-ഡോളർ കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതൽ കുരുക്കിലേക്ക് പോവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ

ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം ഫെബ്രുവരി…

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ 2019-ല്‍ നടന്ന രണ്ടാമത് അതിരുദ്ര മഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന 2-ാം മഹാരുദ്ര യജ്ഞം 2021-ഫെബ്രുവരി ഒന്നുമുതല്‍ 11-ാം തിയ്യതി

ശോഭ സുരേന്ദ്രൻ വിട്ടു നിന്നു , ബി ജെ പി സംസ്ഥാന കമ്മറ്റി തൃശ്ശൂരിൽ ആരംഭിച്ചു

തൃശൂർ∙ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ബിജെപി സംസ്ഥാന കമ്മിറ്റി തുടങ്ങി. സംസ്ഥാന ചുമതലയുള്ള ദേശീയ പ്രഭാരി സി.പി.രാധാകൃഷ്ണൻ പങ്കെടുക്കുന്നു. ശോഭ സുരേന്ദ്രൻ വിട്ടുനിൽക്കുകയാണ്. സംസ്ഥാന ഭാരവാഹികൾക്കും സമിതിയംഗങ്ങൾക്കും പുറമേ വിവിധ

സംസ്ഥാനത്ത് ജെഡിഎസ് പിളര്‍ന്നു

കോട്ടയം : സംസ്ഥാനത്ത് ജെഡിഎസ് പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഭൂരിഭാഗം ജില്ലാ

ശശിതരൂരടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത് യുപി പൊലീസ്..

ദില്ലി: ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്ത‍ർപ്രദേശ് പൊലീസ് കേസെടുത്തു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. കാരവൻ മാഗസിന്റെ

ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചക്ക് ആയിരങ്ങളെത്തി

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപി ച്ചു.ധീരദേശാഭിമാനി നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ സ്മരണയില്‍ അദ്ദേഹത്തിന്റെ മഖ്ബറയിൽ ഒട്ടേറെ വിശ്വാസികള്‍ വ്യാഴാഴ്ച

ചാവക്കാട് മണത്തല വീട്ടിൽ ചാത്തു മകൻ അജിതൻ നിര്യാതനായി.

ചാവക്കാട്:മണത്തല ബ്ളോക് ഓഫീസിന് സമീപം താമസിക്കുന്ന മണത്തല വീട്ടിൽ ചാത്തു മകൻ അജിതൻ (60) നിര്യാതനായി. ഭാര്യ:പുഷ്പ. മക്കളില്ല. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിക്ക്.

ഗുരുവായൂരിൽ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി.

ഗുരുവായൂര്‍ : നഗരസഭയില്‍ ലൈഫ് പദ്ധതി വീടുകളുടെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും നടത്തി. ഗുണഭോക്തൃ സംഗമവും അദാലത്തും നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ്

ചാവക്കാട് അകലാട് ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുന്നയൂർഅവിയൂർ സ്വദേശിയായ യുവാവ് മരിച്ചു.അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക്