Post Header (woking) vadesheri

ലോക്ക് ഡൗൺ മറവിൽ ഗുരുവായൂരിൽ ശുചി മുറി മാലിന്യം കാനകളിലേക്ക് ഒഴുക്കി വിടുന്നു

ഗുരുവായൂർ : ലോക്ക് ഡൗൺ മറവിൽ ഗുരുവായൂരിൽ ശുചി മുറി മാലിന്യം കാനകളിലേക്ക് ഒഴുക്കി വിടുന്നു . കോടികൾ ചിലവഴിച്ചു അമൃത് പദ്ധതിയിൽ പെടുത്തി കോൺക്രീറ്റിൽ നിർമിച്ച കാനകൾ ,മെഷീൻ ഉപയോഗിച്ച ദ്വാരമുണ്ടാക്കി മാലിന്യപൈപ്പ് കാനയിലേക്ക് ഘടിപ്പിച്ചാണ്

വാക്സിൻ വിതരണത്തിൽ സർക്കാർ രാഷ്ട്രീയം കലർത്തുകയാണ് : കെ സുധാകരൻ

തിരുവനന്തപുരം : പിണറായി സർക്കാർ വാക്സിൻ വിതരണത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോവിഡിനെ മുതലെടുത്ത് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇപ്പോൾ വാക്‌സിൻ വിതരണത്തിലും രാഷ്ട്രീയം കലർത്തുകയാണ്.വാക്‌സിൻ അലോട്ട്മെന്റ്

കേരളം 10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ല : കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിതരണം ചെയ്ത കൊറോണ വാക്‌സിൻ കേരളം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തിന് നൽകിയ 10 ലക്ഷം ഡോസ് വാക്‌സിൻ ഇനിയും ഉപയോഗിച്ചിട്ടില്ല. കേരളത്തിലെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്

റിട്ട. ഡി.ഇ.ഒ, തിരുവെങ്കിടം കൃഷ്ണജത്തിൽ കൃഷ്ണകുമാർ നിര്യാതനായി.

ഗുരുവായൂർ : തിരുവെങ്കിടം കൃഷ്ണജത്തിൽ പരേതനായ പുലാപറ്റ പൊൻപുലവിൽ കുട്ടികൃഷ്ണൻ നായർ മകൻ കൃഷ്ണകുമാർ (61 ) (റിട്ട. ഡി.ഇ.ഒ.ഒറ്റപ്പാലം) നിര്യാതനായി - ഭാര്യ.ഗിരിജ (ഗുരുവായൂർ അർബ്ബൻ ബാങ്ക്) മകൻ അശ്വിൻ കൃഷ്ണ (ബാംഗ്ലൂർ) സംസ്ക്കാരം വെള്ളിയാഴ്ച --

അനന്യയുടെ മരണം ,വിശദമായ അന്വേഷണം നടത്തണം: മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : ട്രാൻസ്ജെൻഡർ അനന്യയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട്

തൃശൂര്‍ ജില്ലയില്‍ 1,605പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 14.17%

തൃശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,605പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,888 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,547 ആണ്. തൃശൂര്‍

ദുബൈ വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം. പ്രമുഖ

നൂറു കോടി തട്ടിപ്പ്നടത്തിയ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

തൃശ്ശൂർ : നൂറു കോടി രൂപയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ​നി​ന്ന് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം മ​രി​ച്ച നി​ല​യി​ൽ. വാ​യ്പ ഇ​ന​ത്തി​ൽ ഏ​താ​ണ്ട് 80 ല​ക്ഷം രൂ​പ

ഗുരുവായൂർ ദേവസ്വത്തിലെ 27.5 ലക്ഷം രൂപയുടെ തട്ടിപ്പ്, സമഗ്ര അന്വേഷണം വേണം : ദേവസ്വം എംപ്ലോയീസ്…

ഗുരുവായൂർ :ദേവസ്വത്തിന്റെ സ്വർണ്ണലോക്കറ്റ് വില്പനനടത്തി ലഭിച്ച രൂപ പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിക്ഷേപിച്ച 27.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.ഇത്തരം പിഴവുകൾ

‘ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല’, മുഖ്യമന്ത്രി,പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം∙ സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങിക്കണമെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകികൊണ്ട് പി.സി.വിഷ്ണുനാഥ് പറഞ്ഞു.