Post Header (woking) vadesheri

സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും ബാങ്ക് വായ്പാതട്ടിപ്പ്, കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ…

തൃശ്ശൂർ : സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും ബാങ്ക് വായ്പാതട്ടിപ്പ് ഇരിങ്ങാലക്കുട കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരിൽ കൂടുതൽ തുകക്ക് വായ്പയാക്കിയെന്ന് കണ്ടെത്തൽ വായ്പാ തട്ടിപ്പിനും

തൃശ്ശൂരിൽ 2,498 പേര്‍ക്ക് കൂടി കോവിഡ് ടി പി ആർ 15.69%

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 2,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,970 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശൂര്‍

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടി ഇടപെടും: എൻ.കെ. അക്ബർ എം.എൽ.എ.

ചാവക്കാട്: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടി നിയമസഭക്ക് അകത്തും പുറത്തും ഇടപെടുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ.കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ചാവക്കാട് മേഖല സംഘടിപ്പിച്ച ആദരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു

ഗുരുവായൂരപ്പന്റെ 27.5 ലക്ഷം തട്ടിയ സംഭവം ,ഒരു താൽക്കാലിക ജീവനക്കാരനും സംശയ നിഴലിൽ

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ 27 .5 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ വിരമിച്ച ഒരു ഉദ്യോഗസ്ഥ അടക്കം എട്ട് ജീവക്കാരിൽ നിന്ന് വിശദീകരണം ചോദിച്ചു ദേവസ്വം മെമ്മോ നൽകി . അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ സി രാജേന്ദ്രൻ ,മാനേജർ മാരായ വി മനോജ് കുമാർ ,കെ

തൃശ്ശൂരിലെ ആദ്യത്തെ മാതൃ-ശിശു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മതിലകം ഡ്രൈ പോർട്ട്…

തൃശ്ശൂർ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുക്കുകയാണ് ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ മാതൃ-ശിശു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മതിലകം ഡ്രൈ പോർട്ട് ട്രാൻസ്ഗ്ലോബലിൽ മുഖ്യമന്ത്രി

ശ്രീകൃഷ്ണ കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസർ മായ എസ് നായർക്ക് മലയാളത്തിൽ ഡോക്ടറേറ്റ്

ഗുരുവായൂർ : കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ മായ എസ് നായർ. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ.പാലക്കാട് മങ്കര പടിഞ്ഞാക്കാര വീട്ടിൽസോമേശ്വരിഅമ്മയുടെയും ശശിധരൻ നായരുടെയും

തൃശ്ശൂരിൽ പിടി കൊടുക്കാതെ കോവിഡ്, സ്ഥിതിഗതികൾ വിലയിരുത്താൻ സ്പെഷ്യൽ ഓഫീസർ

തൃശ്ശൂര്‍: ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സ്‌പെഷ്യൽ ഓഫീസർ ഡോ. എസ് കാർത്തികേയൻ ജില്ലയിൽ എത്തി. കോവിഡ് രോഗ വ്യാപനം കൂടുതലായി നിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലയ്ക്കായി സർക്കാർ സ്പെഷ്യൽ ഓഫീസറെ നിയമിച്ചത്. ടി പി

തൃശ്ശൂരിൽ കോവിഡ് രോഗികളുടെ എണ്ണവും ,ടിപിആർ നിരക്കിലും വൻ വർദ്ധന. പുതിയ രോഗികൾ 2,023, ടിപിആർ 16.91%.

തൃശ്ശൂര്‍ : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും ,ടിപിആർ നിരക്കിലും വൻ വർദ്ധന വെളളിയാഴ്ച്ച 2,023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,826 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി

അർജുൻ ആയങ്കിയുടെ കൂട്ടാളി റമീസ് അപകടത്തിൽ മരിച്ചു , ദുരൂഹതയെന്ന് കസ്റ്റംസ്

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളി അപകടത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് തൊട്ട് പിറകെയാണ് റമീസ്

ഫീസ് മുൻ‌കൂർ ആയി നൽകാത്തതിനാൽ ഒരു വിദ്യാർത്ഥിക്കും പഠനം നിഷേധിക്കരുത് : ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ രണ്ടാംവർഷ എം ബി ബി എസ് വിദ്യാർഥികളിൽനിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം