728-90

ശ്രീകൃഷ്ണ കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസർ മായ എസ് നായർക്ക് മലയാളത്തിൽ ഡോക്ടറേറ്റ്

Star

ഗുരുവായൂർ : കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ മായ എസ് നായർ. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ.
പാലക്കാട് മങ്കര പടിഞ്ഞാക്കാര വീട്ടിൽ
സോമേശ്വരിഅമ്മയുടെയും ശശിധരൻ നായരുടെയും മകൾ.
പഴയലക്കിടി
അകലൂർ ഗണേഷ് നിലയത്തിൽ ജയഗണേശൻ്റെ ഭാര്യയാണ്
പരമ്പരാഗതവൈദ്യം നാട്ടറിവുകളിൽ(ഒറ്റപ്പാലം,പാലക്കാട് താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പഠനം) എന്ന വിഷയത്തിൽ ഡോ കെ.വി ദിലീപ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്