റിട്ട. ഡി.ഇ.ഒ, തിരുവെങ്കിടം കൃഷ്ണജത്തിൽ കൃഷ്ണകുമാർ നിര്യാതനായി.

ഗുരുവായൂർ : തിരുവെങ്കിടം കൃഷ്ണജത്തിൽ പരേതനായ പുലാപറ്റ പൊൻപുലവിൽ കുട്ടികൃഷ്ണൻ നായർ മകൻ കൃഷ്ണകുമാർ (61 ) (റിട്ട. ഡി.ഇ.ഒ.ഒറ്റപ്പാലം) നിര്യാതനായി – ഭാര്യ.ഗിരിജ (ഗുരുവായൂർ അർബ്ബൻ ബാങ്ക്) മകൻ അശ്വിൻ കൃഷ്ണ (ബാംഗ്ലൂർ) സംസ്ക്കാരം വെള്ളിയാഴ്ച — ഉച്ചക്ക് 12 ന് നഗരസഭ ക്രിമിറേറാറിയത്തിൽ –

Astrologer