Header 1 vadesheri (working)

ഗുരുവായൂർ മര്‍ച്ചന്റ്‌സ് അസോസിയേഷൻറെ ഏകാദശി വിളക്ക് ആഘോഷിച്ചു.

ഗുരുവായൂര്‍: ഗുരുവായൂർ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന ഏകാദശി വിളക്ക് ബുധനാഴ്ച ആഘോഷിച്ചു.ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശിവേലിക്കുള്ള മേളം ഗുരുവായൂര്‍ ശശിമാരാരാണ് നയിച്ചത്.ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിയ്ക്കും മേളംതന്നെയായിരുന്നു.…

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയെ വ്യക്തി ഹത്യ നടത്തുന്ന നോട്ടീസ് ,അന്വേഷണം തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനെയും ഭരണ സമിതി അംഗങ്ങളെയും വ്യക്തി പരമായി അപമാനിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ നോട്ടീസിനെ കുറിച്ച് അന്വേഷണം തുടങ്ങി . ഗുരുവായൂർ ക്ഷേത്രത്തെ ബ്രൂവറി ആക്കരുതെന്നാണ് ചെയർമാനോട്…

ഏകദിനത്തില്‍ വേഗതയേറിയ പതിനായിരം റണ്‍സ് തികച്ച്‌ വിരാട് കോഹ്‍ലി

വിശാഖപട്ടണം: ഏകദിനത്തില്‍ വേഗതയേറിയ പതിനായിരം റണ്‍സ് തികച്ച്‌ വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് ഇതോടെ   ഇന്ത്യൻ നായകൻ വിരാട് കോലി മറികടന്നു . ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് നേടുന്ന…

ഗുരുവായൂരിൽ കനറാ ബാങ്കിന്റെ വിളക്കാഘോഷം 28 ന്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു കനറാ ബാങ്ക് ജീവനക്കാർ നടത്തുന്ന വിളക്കാഘോഷം 28 ഞായറാഴ്ച നടക്കുമെന്ന് ബാങ്ക് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . രാവിലെ 7 ന് നടക്കുന്ന കാഴ്ച ശീവേലിക്ക് തിരുവല്ല രാധാകൃഷ്‌ണൻ ,…

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , സാധ്യതാ പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനായി സാധ്യതാ പഠനം നടത്താന്‍ കേരളത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പഠനത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനും മറ്റുമായി കര്‍ശന നിബന്ധനകളോടെയാണ്‌ പരിസ്ഥിതി…

ശബരിമല ദർശനത്തിന് സംരക്ഷണം , നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദികരണം തേടി

കൊച്ചി: ശബരിമലയിലെ സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദികരണം തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി അഭിഭാഷകരായ എ. കെ മായ, എസ് രേഖ എന്നിവരും…

ഗുരുവായൂർ ടൌൺ ഹാളിന്റെ വാടക വർധിപ്പിച്ചത് സമാനതകളില്ലാതെ , സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനെന്ന്…

ഗുരുവായൂര്‍: നഗര സഭയുടെ വരുമാനം വർധിപ്പിക്കാൻ എന്ന പേരിൽ ഇന്ദിരാഗാന്ധി ടൗൺഹാളിന്റെ വാടക നിരക്ക് സമാനതകളില്ലാതെ വർധിപ്പിച്ച്‌ നഗരസഭ ഭരണാധികാരികൾ സാധാരണക്കാരെ പ്രതിരോധത്തിലാക്കി . ഇടതുപക്ഷ മുന്നണിയുടെ ധാരണയനുസരിച്ച് ചെയര്‍പേഴ്ന്‍റെ…

വീട്ടമ്മയോട് അപമര്യാദയായി സംസാരിച്ച ഗുരുവായൂർ എസ്.ഐക്കെതിരെ അന്വേഷണം തുടങ്ങി

ഗുരുവായൂര്‍: സ്റ്റേഷനിൽ പരാതി പറയാനെത്തിയ വീട്ടമ്മയോട് എസ്.ഐ അപമര്യാദയായി സംസാരിച്ചുവെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. ഗുരുവായൂർ എസ്.ഐ അനുദാസിനെതിരെ കാവീട് സ്വദേശിയായ യുവതിയായ വീട്ടമ്മ കമീഷണർക്ക് പരാതി നൽകിയത്. സ്റ്റേഷനിൽ മൊഴി നൽകാൻ…

ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക് .

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്‍റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന…

കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ .

ഗുരുവായൂർ : കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം 25 26 തിയ്യതികളിൽ ഗുരുവായൂർ ടൌൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 25 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന…