Header 1 vadesheri (working)

ശബരിമല വെളിപ്പെടുത്തൽ ,ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുക്കണം : വിടി ബലറാം

തൃശ്ശൂർ : ശബരിമല സമരം ബിജെപി അജന്‍ഡയായിരുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചിലില്‍ ഭരണ-പ്രതിപക്ഷനിരയില്‍ പ്രതിഷേധം ഇരമ്ബുന്നു. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…

ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയും : കടകംപള്ളി സുരേന്ദ്രൻ

ഗുരുവായൂർ ∙ ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയുമെന്നു ദേവസ്വം മന്ത്രി . ഗൂഢലക്ഷ്യങ്ങളുമായി വരുന്നവര്‍ക്കു ദർശനത്തിന് അനുവാദം നല്‍കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചതു…

മണത്തല മടേക്കടവിൽ ഈശ്വരമംഗലത്ത് ചന്ദ്രൻ ശാന്തി നിര്യാതനായി

ചാവക്കാട് : മണത്തല മടേക്കടവിൽ താമസിക്കുന്ന ഈശ്വരമംഗലത്ത് ചന്ദ്രൻ ശാന്തി (72) നിര്യാതനായി. പതിറ്റാണ്ടുകളോളം പൂജാകാർമ്മീക രംഗത്ത് മൂഖ്യകർമ്മിയായി പ്രവർത്തിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർക്ക് ഇരുമുടിക്കെട്ടു നിറച്ചു ശബരിമലക്ക്…

ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി , ചെമ്പൈ സംഗീതോത്സവം ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂർ ഏകദശിയോടനുബന്ധിച്ചു നടത്തിവരുന്ന പ്രസിദ്ധ മായ ചെമ്പൈ സംഗീതോത്സത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു .കൃഷി വകുപ് മന്ത്രി വി.എസ്…

ശബരിമല ,കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കണം : വി .ഡി .സതീശൻ

തൃശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിര്‍മശിച്ച്‌ കെ.പി.സി.സി ഉപാദ്ധ്യക്ഷന്‍ വി.ഡി.സതീശന്‍ എം.എല്‍.എ രംഗത്തെത്തി. ആള്‍ക്കൂട്ടത്തിന്റെ പുറകേ പോകുന്നത് കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമല്ല. ശബരിമല വിഷയത്തില്‍…

ശബരി മലയിൽ മാധ്യമങ്ങൾക്ക് വിലക്ക് ,സർക്കാർ വലിയ വില നൽകേണ്ടി വരും : ഉമ്മൻ‌ചാണ്ടി

കോട്ടയം : ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു പാര്‍ട്ടിയുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുയല്ല വേണ്ടത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ വലിയ…

മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനം , കെ.ടി. അദീബിനെ രാജിവെപ്പിച്ച് തലയൂരാനുള്ള നീക്കം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ അനധികൃതമായി നടത്തിയ വിവാദമായ ബന്ധു നിയമനത്തിൽ, ന്യൂനപക്ഷധനകാര്യകോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച ബന്ധു കെ.ടി. അദീബി നെ രാജിവെപ്പിച്ച്‌ തലയൂരാനുള്ള നീക്കം തുടങ്ങി . വിവാദം നിയമക്കുരുക്കിലേക്ക്…

ഗുരുവായൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്, ക്രമക്കേടുകൾ കണ്ടെത്തി .

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ കെട്ടിട നിർമാണ അനുമതി വകുപ്പിൽ വിജിലൻസ് റെയ്ഡ് .ഗുരുവായൂര്‍ നഗരസഭ ബില്‍ഡിങ്ങ് സെക്ഷനില്‍ നടത്തിയ വിജിലൻസ് പരിശോധനയില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ വന്‍ ക്രമകേടുകള്‍ കണ്ടെത്തി. ജില്ലയിലെ വിവിധ…

പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 6 ന്

ചാവക്കാട് : പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവവും, വാവ് ബലിയും നവംബർ 6 ,7 തിയ്യതികളിൽ നടക്കുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഉത്സവ ദിവസം ക്ഷേത്ര ഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ്…

ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ധൃതികാട്ടരുത് : കവയിത്രി സുഗതകുമാരി

തിരുവനന്തപുരം : ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ധൃതികാട്ടരുതെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. കോടതി വിധി മാനിക്കണം. എന്നാൽ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്നം കൂടിയായതിനാൽ ധൃതിപിടിച്ചു നടപ്പിലാക്കാൻ ശ്രമിക്കരുത്.…